കൊച്ചി: ട്വന്റി20-യുമായുള്ള സഖ്യം ബിജെപിക്ക് നിയമസഭയിൽ മൂന്ന് സീറ്റുകൾ നേടിക്കൊടുത്തുവെങ്കിലും പാർട്ടിയുടെ തട്ടകമായ എറണാകുളം ജില്ലയിൽ സഖ്യം പരാജയപ്പെട്ടു (Twenty20 Party Kerala). കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ട്വന്റി20 പ്രതിനിധി ബാബു ദിവാകരൻ 39,958 വോട്ടുകൾ മാത്രമാണ് നേടിയത്. 2021-ൽ ട്വന്റി20 ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ നേടിയതിനേക്കാൾ കുറഞ്ഞ വോട്ടുകളാണിത്.
രണ്ട് പാർട്ടികളും ഒന്നിച്ചപ്പോൾ കുന്നത്തുനാട്ടിൽ...
ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് അറസ്റ്റിലായ അധ്യാപികയ്‌ക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ. അലക്സാണ്ടർ ഹൈസ്കൂളിലെ ബയോളജി അധ്യാപികയായ മാരിസ് നിക്കോൾസ് (25),...