ഹോഷിയാർപൂർ: പലചരക്ക് കടയിലെ തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കടയുടമയുടെ സഹോദരനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി (Hoshiarpur murder case). പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ബസ്സി ബഹാദ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ മുക്തിയാർ സിങ് (45) ആണ് കൊല്ലപ്പെട്ടത്.
ജൂലൈ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് എൻ.ഡി.ടി.വി. (NDTV) റിപ്പോർട്ട് ചെയ്യുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...