ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഔദ്യോഗിക സെൻസസ് (Census) ഡ്യൂട്ടിക്കെത്തിയ സർക്കാർ സ്‌കൂൾ അധ്യാപികയെ തട്ടിപ്പുകാരിയാണെന്ന് ആരോപിച്ച് വീട്ടുകാർ മുറിക്കുള്ളിൽ പൂട്ടിയിട്ടു (Ludhiana teacher locked inside house census duty). വരാനിരിക്കുന്ന സെൻസസ് കണക്കെടുപ്പിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കാനെത്തിയ ഗണിതശാസ്ത്ര അധ്യാപിക മനീഷ ദത്തയ്ക്കാണ് മണിക്കൂറുകളോളം ഈ മാനസിക പീഡനം നേരിടേണ്ടി വന്നതെന്ന് പ്രമുഖ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...