ഹിമാചലിലെ ഒരു നൂറ്റാണ്ട് പഴക്കമുള്ള പരമ്പരാഗത ഹോംസ്റ്റേയിൽ താമസത്തിനെത്തിയ അതിഥികൾ നടത്തിയ അനാസ്ഥയ്‌ക്കെതിരെ ഉടമയുടെ രൂക്ഷവിമർശനം. തറയിൽ പാടുകൾ വരുത്തുക, സാധനങ്ങൾ വലിച്ചെറിയുക, മാലിന്യങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്ത് അതിഥികൾ കടന്നുപോയപ്പോൾ തകർന്നുപോയ തന്റെ ഹോംസ്റ്റേയുടെ അവസ്ഥ 'നിർവാണ ഹോംസ് റാർത്ത' ഉടമ താരന ചൗഹാൻ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നു...
ഗാങ്ടോക്ക്: ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം സിക്കിമിലെ ചരിത്രപ്രസിദ്ധമായ നാഥുല ചുരം വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വ്യാപാരം പുനരാരംഭിച്ചു. പുരാതന സിൽക്ക് റൂട്ടിന്റെ പ്രധാന...