privacy violation

കഴക്കൂട്ടത്ത് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമം; പ്രതിയെ കൈയോടെ പിടികൂടി വീട്ടുകാർ | Kazhakkoottam Bathroom Camera Case

തിരുവനന്തപുരം: തലസ്ഥാനത്ത് മൊബൈൽ ക്യാമറ ഉപയോഗിച്ച് വീടിന്റെ ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതിയെ വീട്ടുകാർ അതിസാഹസികമായി പിടികൂടി പോലീസിലേൽപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിനുവിനെയാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈയോടെ പിടികൂടിയത്. ജൂലൈ 14-ന് അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. രാത്രി വൈകി വീട്ടിലെ പെൺകുട്ടി കുളിക്കാൻ കയറിയ സമയത്താണ് പ്രതി...

മാവൂർ പഞ്ചായത്ത് ഓഫീസിലെ രഹസ്യ ക്യാമറ വിവാദം: പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പ്രതിഷേധ മാർച്ച് | Mavoor Panchayat hidden camera controversy

റിപ്പോർട്ട് :  അൻവർ ഷരീഫ്  കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ അനുമതിയില്ലാതെ ക്യാമറ സ്ഥാപിച്ച് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു (Mavoor Panchayat hidden camera controversy). സംഭവത്തിൽ ആരോപണവിധേയനായ താത്കാലിക ജീവനക്കാരനെ ഉടൻ സർവീസിൽ നിന്ന് പുറത്താക്കുകയും നിയമനടപടികൾ സ്വീകരിച്ച് അറസ്റ്റ് ചെയ്യുകയും വേണമെന്നാവശ്യപ്പെട്ട് സിപിഎം മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img