പാലക്കാട് : ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് കുന്നത്തൂർമേട് വാർഡ് കൗൺസിലർ പ്രശോഭ് സി. വത്സൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. പ്രശോഭിനെതിരെ പാലക്കാട് നഗരത്തിൽ ഉടനീളം ദളിത് രക്ഷാസമിതിയുടെ നേതൃത്വത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.(Protest Against Councillor Prashobh C Valsan After Sexual Assault...
പാലക്കാട്: ദളിത് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ (Prashobh C Valsan) മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മണ്ണാർക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. നിലവിൽ ഒളിവിൽ കഴിയുന്ന പ്രശോഭ് പാലക്കാട്ടെ അഭിഭാഷകൻ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്.
താൻ നിരപരാധിയാണെന്നും...
പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ ടൗൺ സൗത്ത് പോലീസ് കേസെടുത്തു (Prashobh C Valsan). പീഡനം (Rape), പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം (SC-ST Act) എന്നീ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്റെ...
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ...