Pope Leo

വെസ്റ്റ് വെർജീനിയയിൽ കുടിയേറിപ്പാർത്ത വൈദികനെ ബിഷപ്പായി നിയമിച്ച് പോപ്പ് ലിയോ XIV: ട്രംപിൻ്റെ വാക്കുകൾ കാറ്റിൽപ്പറത്തി | Pope Leo

വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, വെസ്റ്റ് വെർജീനിയ രൂപതയുടെ പുതിയ ബിഷപ്പായി മുൻ അഭയാർത്ഥിയെ നിയമിച്ച് പോപ്പ് ലിയോ പതിനാലാമൻ. വാഷിംഗ്ടണിലെ സഹായ ബിഷപ്പായ 56-കാരൻ എവേലിയോ മെൻജിവർ-അയാലയെയാണ് പോപ്പ് പുതിയ ദൗത്യം ഏൽപ്പിച്ചത്.(Pope Leo Names Former Undocumented Migrant As US Bishop) എൽ സാൽവഡോറിൽ ജനിച്ച...

‘മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുന്നു’: മാർപ്പാപ്പയ്ക്ക് നന്ദി പറഞ്ഞ് JD വാൻസ് | Pope Leo

വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടവും വത്തിക്കാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മാധ്യമങ്ങൾ തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തന്റെ നിലപാടുകൾ വ്യക്തമാക്കിയ പോപ്പ് ലിയോ പതിനാലാമനോട് നന്ദിയുണ്ടെന്നും വാൻസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.(JD Vance Thanks Pope Leo For Downplaying Feud With Trump Over Iran) മാധ്യമങ്ങൾ നിരന്തരം...

‘ലിയോ മാർപാപ്പ സാമാന്യബുദ്ധി ഉപയോഗിക്കണം, എന്നോട് നന്ദി കാണിക്കണം’: ട്രംപ് | Pope Leo

വാഷിംഗ്ടൺ: ലിയോ പതിനാലാമൻ മാർപാപ്പയ്‌ക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാഷ്ട്രീയക്കാരനാകാനല്ല, മറിച്ച് ഒരു മാർപാപ്പയാകാനാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു. അമേരിക്കയുടെ സൈനിക നീക്കങ്ങളെയും വിദേശനയങ്ങളെയും മാർപാപ്പ വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.(Pope Leo should use common sense,...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img