കോവളം: പൂവാർ വലിയ പാലത്തിന് സമീപം അഴിഭാഗത്ത് പ്രവർത്തിച്ചിരുന്ന 'പഞ്ചാബി ധാബ' എന്ന ഫ്ലോട്ടിങ് റസ്റ്റോറന്റ് തീപിടിത്തത്തിൽ പൂർണ്ണമായും നശിച്ചു (Poovar Floating Restaurant Fire). ലീല റസ്റ്റോറന്റ് ഉടമ ബിനിൽ രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. തിങ്കളാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു.
രാവിലെ 6.20-ഓടെ വിവരമറിഞ്ഞ പൂവാർ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്....
തിരുവനന്തപുരം:നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിലെത്തിയ സി ഐയുടെ പരാക്രമം. സി.ഐ യഹിയയാണ് മദ്യപിച്ച് സ്റ്റേഷനിലെത്തി കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ച് പരസ്യമായി ആക്രോശിച്ചത്.(Drunk CI Creates...