political defection

‘ജനവിധിയെ അട്ടിമറിച്ചു’: വിമത എംപിമാരെ രൂക്ഷമായി വിമർശിച്ച് ആദിത്യ താക്കറെ | Aaditya Thackeray

മുംബൈ: ശിവസേന (യുബിടി) നേതൃത്വത്തിനെതിരെ തിരിഞ്ഞ വിമത എംപിമാർക്കെതിരെ ആഞ്ഞടിച്ച് ആദിത്യ താക്കറെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളെ തോൽപ്പിച്ച് ഇന്ത്യാ സഖ്യത്തെ പിന്തുണച്ച വോട്ടർമാരുടെ ജനവിധിയെ പണത്തിനും അധികാരത്തിനുമുള്ള അത്യാഗ്രഹം കൊണ്ട് ഈ എംപിമാർ അട്ടിമറിച്ചെന്ന് അദ്ദേഹം ആരോപിച്ചു.(Aaditya Thackeray slams rebel MPs for betrayal and political greed ) സോഷ്യൽ...

‘ഈ ആരോപണങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ പറയൂ, ഞാൻ രാജി വയ്ക്കാൻ തയ്യാറാണ്’: ഉദ്ധവ് താക്കറെ | Uddhav Thackeray Offers To Resign

മുംബൈ: ശിവസേനയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ, പാർട്ടി പ്രവർത്തകരുടെ വിശ്വാസം നഷ്ടപ്പെട്ടാൽ അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ. താൻ കസേരയിൽ കടിച്ചുതൂങ്ങില്ലെന്നും, എന്നാൽ പാർട്ടി പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ശിവസേന സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവേ അദ്ദേഹം വ്യക്തമാക്കി.(Uddhav Thackeray Offers To Resign Amid Shiv...

ശിവസേന UBTയിൽ പുതിയ പ്രതിസന്ധി: കൂറുമാറ്റ ഭീതി, എംപിമാരുടെ ഫോണുകളിലടക്കം ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് | Uddhav Thackeray Shiv Sena UBT

മുംബൈ: ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിൽ (യുബിടി) വീണ്ടും പിളർപ്പ് ഭീഷണി. പാർട്ടിയിലെ ഒമ്പത് ലോക്സഭാംഗങ്ങളിൽ ആറുപേർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് കൂറുമാറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.(Uddhav Thackeray Shiv Sena UBT MPs Rebellion And Political Crisis In Maharashtra) പാർട്ടിയിലെ പല എംപിമാരെയും ഫോണിൽ...

പുകഞ്ഞ് കൂറുമാറ്റ അഭ്യൂഹങ്ങൾ: നിർണ്ണായക യോഗം വിളിച്ച് ഉദ്ധവ് താക്കറെ | Uddhav Thackeray Calls Emergency Meeting

ന്യൂഡൽഹി : 'ഓപ്പറേഷൻ ടൈഗർ' എന്ന പേരിൽ ചില ശിവസേന (യുബിടി) എംപിമാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗവുമായി ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളെ പാർട്ടി വൃത്തങ്ങൾ ശക്തമായി നിഷേധിച്ചു.(Uddhav Thackeray Calls Emergency Meeting Of MPs Amid Defection Rumors) ഓപ്പറേഷൻ ടൈഗർ എന്നൊന്നില്ലെന്നും എംപിമാരും എംഎൽഎമാരും...

തിരുവനന്തപുരത്ത് CPIക്ക് തിരിച്ചടി: നിയോജകമണ്ഡലം പ്രസിഡന്റടക്കം 6 പേർ BJPയിൽ ചേർന്നു | CPI Thiruvananthapuram

തിരുവനന്തപുരം: ആറുപേർ തിരുവനന്തപുരം നിയോജകമണ്ഡലം സിപിഐ പ്രസിഡന്റ് രാഹുൽ കുമാറിന്റെ നേതൃത്വത്തിൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. രാഹുൽ കുമാറിനൊപ്പം സിന്ധു, ശിവാനി, ലതാകുമാരി, റിതിൻ രാജ് എന്നിവരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.(CPI Thiruvananthapuram President Rahul Kumar Joins BJP) മുൻ മുന്നണികൾക്കെതിരെ രാജീവ് ചന്ദ്രശേഖർ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. കഴിഞ്ഞ പത്തുവർഷത്തെ ഇടത്...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: യു.ഡി.എഫ് സർക്കാരിനെതിരെ ഞായറാഴ്ച മെഴുകുതിരി സമരവുമായി സി.പി.ഐ.എം | CPIM candle light protest

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി തുടരുന്ന അപ്രഖ്യാപിത പവർകട്ടിലും കടുത്ത രാത്രികാല വൈദ്യുതി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് സി.പി.ഐ.എം (CPIM candle light protest). വരുന്ന...
- Advertisement -spot_img