PMLA Court Kochi

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: CPIM നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യം എടുത്തു; ജില്ലാ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കോടതി | Karuvannur bank fraud case

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പ്രതികളായ സി.പി.എം നേതാക്കൾ കലൂർ പി.എം.എൽ.എ കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.എം. വർഗീസ് ഉൾപ്പെടെയുള്ള എട്ടു പ്രതികളാണ് വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടികളുടെ ഭാഗമായി കോടതിയിലെത്തിയത്.(Karuvannur bank fraud case, CPM leaders secure bail) കേസിലെ രണ്ടാം കുറ്റപത്രത്തിൽ...

മാസപ്പടി കേസ്: രേഖകൾ EDക്ക് നൽകുന്നതിനെ എതിർത്ത് CMRL; കോടതിയിൽ വാദം 2.30ന് | CMRL case

കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷയെ സിഎംആർഎൽ ശക്തമായി എതിർത്തു. ഈ രേഖകൾ ഇഡിക്ക് വിട്ടുനൽകരുതെന്നാണ് കമ്പനിയുടെ നിലപാട്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് ഉച്ചയ്ക്ക് 2.30-ന് ഈ അപേക്ഷയിൽ വാദം കേൾക്കും.(CMRL case, CMRL Opposes ED Plea...

മാസപ്പടി കേസ്: വീണക്കെതിരായ തെളിവുകൾ തേടിയുള്ള EDയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും | CMRL Exalogic Case

കൊച്ചി: സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കേസിൽ വീണക്കെതിരെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. കേസിൽ എസ്എഫ്ഐഒ കണ്ടെത്തിയ നിർണ്ണായക തെളിവുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും.(CMRL Exalogic Case, ED Seeks SFIO Evidence in CMRL Exalogic Monthly Payoff Case) എസ്എഫ്ഐഒ...
- Advertisement -spot_img

Latest News

അഭിജീത് ദിപ്കെയ്ക്ക് നേരെയുള്ള മഷി പ്രയോഗം: ആക്രമണം നടത്തിയത് സ്വയം പ്രഖ്യാപിത പുരുഷാവകാശ പ്രവർത്തക ബർഖ ത്രേഹാൻ | CJP Founder Abhijeet Dipke

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു....
- Advertisement -spot_img