PM SHRI

എൻഇപി മുതൽ നീറ്റ് വിവാദം വരെ; പരിഷ്‌കാരങ്ങളും പ്രതിഷേധങ്ങളും നിറഞ്ഞ ധർമേന്ദ്ര പ്രധാൻ്റെ നാലുവർഷം, ഒടുവിൽ രാജിയിൽ അവസാനിച്ച രാഷ്ട്രീയ യാത്ര | Dharmendra Pradhan Education Minister Tenure

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ വിദ്യാർഥി പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ, കഴിഞ്ഞ നാല് വർഷത്തെ അദ്ദേഹത്തിന്റെ ഭരണകാലം വീണ്ടും ദേശീയ ചർച്ചയായി. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) നടപ്പാക്കൽ, ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഘടനാപരമായ പരിഷ്‌കാരങ്ങൾ എന്നിവ അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളായി വിലയിരുത്തപ്പെടുമ്പോൾ,...

‘പിഎം ശ്രീയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാനത്തിന് അവകാശമില്ല’; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുൻ അഡീ. പി.എസിന്റെ ലേഖനം | PM SHRI Controversy

പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ മുൻ അഡീഷണൽ പി.എസും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അമരക്കാരനുമായിരുന്ന രതീഷ് കാളിയാടന്റെ ലേഖനം (PM SHRI Controversy). നിലവിൽ പിഎം ശ്രീ കരാറിൽ നിന്ന് പിന്മാറണമെന്ന് എസ്.എഫ്.ഐയും സി.പി.എം നേതാക്കളും യു.ഡി.എഫ് സർക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ...

‘കഴിഞ്ഞ സർക്കാരുണ്ടാക്കിയ കുരുക്ക് എങ്ങനെ മറികടക്കുമെന്നാണ് ആലോചിക്കുന്നത്’: PM ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായെന്ന് മന്ത്രി N ഷംസുദ്ദീൻ | Education Minister N Samsudheen

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഒപ്പിട്ട കരാർ സംസ്ഥാനത്തിന് വൻ ബാധ്യതയായെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. കരാറിൽ ഒപ്പിട്ടത് മുൻ സർക്കാർ നിർബന്ധിതമായിട്ടാണെന്നും, എന്നാൽ അതിൽ ആവശ്യമായ ചർച്ചകളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(Education Minister N Samsudheen on...

സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ട് വിനിയോഗം: കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുമെന്ന് ധർമേന്ദ്ര പ്രധാൻ | Dharmendra Pradhan

ന്യൂഡൽഹി: സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉന്നതതല അവലോകന യോഗം ചേർന്നു. 'സമഗ്ര ശിക്ഷ 3.0' ഘട്ടത്തെ കൂടുതൽ കാര്യക്ഷമവും സുതാര്യവും ഫലധിഷ്ഠിതവുമാക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.(Dharmendra Pradhan Reviews Samagra Shiksha Fund Usage And Transparency) ഈ വർഷം മുതൽ...
- Advertisement -spot_img

Latest News

സംഘടനാ സൃജൻ അഭിയാൻ: രാഹുൽ ഗാന്ധി ഇന്ന് തമിഴ്‌നാട്ടിലെത്തും | Rahul Gandhi

ചെന്നൈ: കോൺഗ്രസിന്റെ അടിസ്ഥാനതല സംഘടനാ ശക്തി വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന "സംഘടനാ സൃജൻ അഭിയാൻ" പരിപാടിയുടെ ഭാഗമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച തമിഴ്‌നാട്...
- Advertisement -spot_img