പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ ബിജെപി സൈബർ വിങ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് പരാതി (Ramesh Pisharody Palakkad UDF Candidate). താൻ നടന്നു വരുന്ന ഒരു വീഡിയോ ബോധപൂർവം എഡിറ്റ് ചെയ്ത് (ഫ്ലിപ്പ് ചെയ്ത്) മുണ്ട് ഇടത്തോട്ട് ഉടുത്തു എന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിച്ചതെന്ന് പിഷാരടി ആരോപിച്ചു. ഇതിലൂടെ വർഗീയ...
അയോധ്യ: രാമക്ഷേത്ര സന്ദർശനത്തിനായി അയോധ്യയിലെത്തിയ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പരാതി. താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് അയോധ്യയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് പൊലീസെത്തി...