ആലപ്പുഴ: കേരളത്തിൽ ഇടത് സർക്കാരിന്റെ മൂന്നാമൂഴം സാധ്യമാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാൽ തനിക്ക് വ്യക്തിപരമായി സന്തോഷമേയുള്ളൂ, എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ എൽ.ഡി.എഫിന് വോട്ട് നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി (G Sudhakaran Ambalappuzha).
തന്റെ സ്ഥാനാർത്ഥിത്വത്തെ 'പാർലമെന്ററി വ്യാമോഹം' എന്ന് വിശേഷിപ്പിക്കുന്ന സി.പി.ഐ.എം...
തിരുവനന്തപുരം: പിണറായി സർക്കാരിനെ പുകഴ്ത്തിയതിന്റെ പേരിൽ തന്നെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ (Mani Shankar Aiyar Congress Controversy). എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ 'റൗഡി' എന്ന് വിശേഷിപ്പിച്ച അയ്യർ, രാഹുൽ ഗാന്ധിക്കെതിരെയും ശശി തരൂരിനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്.
കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സംഘടനാ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...