തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന മർദ്ദനത്തിൽ അഞ്ച് പോലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (SIT) ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി (Navakerala Sadas assault case). പോലീസുകാരായ അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കുറ്റക്കാരായ ഈ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെയും...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന മർദ്ദനത്തിൽ അഞ്ച് പോലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (SIT) ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട്...