ന്യൂഡൽഹി: ജൂൺ 21-ന് വിജയകരമായി പൂർത്തിയായ നീറ്റ്-യുജി പുനഃപരീക്ഷ വിവാദത്തിലേക്ക്. ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് ചോദ്യങ്ങൾക്ക് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതാണ് പുതിയ പ്രശ്നം. ഇതിൽ ഒരു ചോദ്യത്തിന് ശരിയായ ഉത്തരമില്ലാത്തതിനാൽ എൻ.ടി.എ അത് ഒഴിവാക്കാൻ തീരുമാനിച്ചു. ഇതോടെ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും നാല് ബോണസ് മാർക്ക് ലഭിക്കും.(NEET UG Re Exam Faces...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...