മനില: ഫിലിപ്പീൻസിന്റെ തെക്കൻ ദ്വീപായ മിന്ദനാവോയിൽ (Mindanao) തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു (Philippines earthquake 32 dead). റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. അപകടത്തെ തുടർന്ന് പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പും...
മനില: ഫിലിപ്പീൻസിന്റെ തെക്കൻ ദ്വീപായ മിന്ദനാവോയിൽ (Mindanao) തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു (Philippines earthquake 32 dead). റിക്ടർ...