ന്യൂഡൽഹി: രാജ്യത്തെ എൽ.പി.ജി (LPG) ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനങ്ങൾക്ക് 40,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു (Extra kerosene allocation states India). പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് ഇന്ധന ഇറക്കുമതിയിൽ ഉണ്ടായ തടസ്സങ്ങൾ കണക്കിലെടുത്താണ് ഈ അടിയന്തര നീക്കം.
പാചകവാതകത്തിന് ബദലായി സാധാരണക്കാർക്ക് ഉപയോഗിക്കാനായി റേഷൻ കടകൾ വഴി...
വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറിൽ വിവാഹനിശ്ചയം മുടക്കിയതിലുള്ള പകയെത്തുടർന്ന് യുവാവ് യുവതിയെ ക്രൂരമായി ആക്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച യുവതിയുടെ മാതാവ് കൊല്ലപ്പെട്ടു. പ്രതിയായ യുവരാജിനെ പോലീസ്...