തിരുവനന്തപുരം: ലഹരി മാഫിയകൾക്കെതിരെ സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' വൻ വിജയമാക്കാൻ ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ നടപടികൾക്കൊപ്പം പൊതുജനങ്ങളുടെ സഹകരണം കൂടി ലഭിച്ചാൽ മാത്രമേ ഈ ദൗത്യം പൂർണ്ണമായി വിജയിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.(Home Minister Ramesh Chennithala Seeks Public Support For Operation Toofan)
തന്റെ സ്റ്റാഫിൽ ലഹരി...
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് ഉയർന്ന പദവി നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ (Sunny Joseph Relative Appointment Controversy). വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇതിന്റെ വസ്തുതകളെക്കുറിച്ച് കൃത്യമായി പരിശോധിച്ച ശേഷം മറുപടി പറയുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിലും വിവിധ വകുപ്പുകളിലെ നിർണായക തസ്തികകളിലും എൽഡിഎഫ് അനുഭാവികളെ തിരുകിക്കയറ്റുന്നതിനെതിരെ യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾക്കിടയിൽ കടുത്ത അതൃപ്തി പുകയുന്നു (Minister Bindhu Krishna Private Secretary Controversy). ഏറ്റവുമൊടുവിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത്ചന്ദ്രനെ നിയമിച്ചതിനെതിരെ...
മുംബൈ/അയോധ്യ: ബോളിവുഡ് താരം ആമിർ ഖാന്റെ (Aamir khan) മൂന്നാം വിവാഹത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യയിലെ തപസ്വി ഛാവണി...