തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒരു വയസ്സുള്ള പെൺകുഞ്ഞിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി (Vamanapuram child death). കണിച്ചോട് സ്വദേശികളായ അശ്വതി - സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയാണ് മരിച്ചത്. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു.
ഇന്ന് വൈകുന്നേരം തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടത്. കുഞ്ഞ്...
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...