പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പോലീസ്. സഹപാഠിക്ക് തന്നോട് പ്രണയമില്ലാത്തതിലുള്ള മനോവിഷമമാണ് ഇത്തരമൊരു പരാതി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.(Pathanamthitta Minor Girl Abuse Complaint Found To Be False)
സംഭവത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നേരത്തെ...
കോഴിക്കോട്: വടകരയിൽ അധ്യാപകർ എം.ഡി.എം.എയുമായി അറസ്റ്റിലായ സംഭവം കേരളത്തിന് അപമാനകരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികൾക്ക് വഴികാട്ടിയാകേണ്ട അധ്യാപകർ തന്നെ ലഹരിവ്യാപാരത്തിന്റെ പങ്കാളികളായത് ഗുരുതരമായ വിഷയമാണെന്നും...