യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ എൻ.ഐ.എ കൊച്ചിയിൽ നിന്ന് പിടികൂടി (Praveen Nettaru case). കുടക് സ്വദേശിയായ അബ്ദുൾ നാസറാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി കൊച്ചിയിലെ പള്ളുരുത്തിയിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. ബെംഗളൂരു, കൊച്ചി എൻ.ഐ.എ യൂണിറ്റുകൾ...
കാട്ടാക്കട: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വാട്സാപ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ചതിന് കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർക്കെതിരെ കേസ്. മൂങ്കോട്ടുകോണം സ്വദേശി ടോമിക്കെതിരെ കാട്ടാക്കട പോലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ...