കൊച്ചി: കൂത്താട്ടുകുളം സി.പി.എമ്മിൽ വൻ പൊട്ടിത്തെറി. പാർട്ടിയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്ന മുൻ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിൽ 53 പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു (Koothattukulam CPM News). സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
പാർട്ടിയുടെ മുതിർന്ന പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും സി.പി.ഐയിലേക്ക് എത്തിയത് സി.പി.എമ്മിന് വലിയ...
വാഷിംഗ്ടൺ: ഇറാനെ ഒരു കാരണവശാലും അണുവായുധ ശക്തിയാകാൻ അനുവദിക്കില്ലെന്ന് വഷിംഗ്ടണിൽ ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി ആസ്ഥാനത്ത് വെച്ച്...