പാലക്കാട്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ഡാഷ് മോൻ' പരാമർശത്തിന് പൂർണ്ണ പിന്തുണയുമായി സിപിഎം നേതാവ് ഡോ. പി. സരിൻ. രേവന്ത് റെഡ്ഡി നടത്തിയ അധിക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടി പോരെന്നും സരിൻ പറഞ്ഞു.(It's not enough to just reply like this, P Sarin supports...
പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികൾക്ക് സീറ്റുകൾ ലഭിക്കാതിരിക്കാൻ വോട്ടർമാർ ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്. പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Need to be careful not to let NDA get seats, says SDPI)
ഇക്കുറി 36...
പാലക്കാട്: പാലക്കാട് കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. കൊല്ലങ്കോട് സ്വദേശി രാമൻ ആണ് മരിച്ചത്. 'കൊല്ലങ്കോട് ഗോവിന്ദൻകുട്ടി' എന്ന ആനയാണ് ഇടഞ്ഞത്.(Elephant attacks during Kongad temple festival, mahout trampled to death)
ചൊവ്വാഴ്ച പകൽ ശീവേലിക്കിടെ തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് പെട്ടെന്ന് വിരണ്ടത്. പരിഭ്രാന്തനായി...
പാലക്കാട്: കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യനിർമിതമാണെന്നും കരിമണൽ ലോബിയെ സഹായിക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് വൈകിപ്പിച്ചതാണ് ഇതിന് കാരണമായതെന്നും ആരോപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും കുഴൽനാടൻ പുറത്തുവിട്ടു. എന്നാൽ, ഈ ആരോപണങ്ങൾ പാടെ തള്ളിയ...
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് ഇ.എൻ. സുരേഷ് ബാബു. പിഷാരടി തോറ്റാൽ തനിക്ക് വീണ്ടും പാലക്കാട് മണ്ഡലത്തിലേക്ക് മടങ്ങിയെത്താമെന്ന ഷാഫിയുടെ വ്യാമോഹമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.(Shafi Paramabil's manipulation won't work in Palakkad, says EN Suresh Babu)
സംസ്ഥാന...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് കോങ്ങാട് മണ്ഡലത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയ മന്ത്രി, എൻഡിഎ അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന പ്രധാന വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു.(2 free gas cylinders for Onam and Christmas, Nirmala Sitharaman in Palakkad...
പാലക്കാട്: പി.കെ. ശശിക്കെതിരെ സിപിഎം ഉന്നയിച്ച വ്യാജരേഖാ ആരോപണത്തിൽ ശക്തമായ പ്രതികരണവുമായി സ്ഥാനാർത്ഥി രംഗത്ത്. തനിക്കെതിരെ നടക്കുന്നത് സിപിഎമ്മിന്റെ 'അളിഞ്ഞ പ്രചാരണമാണെന്ന്' അദ്ദേഹം പറഞ്ഞു.(Go to court if you have the courage, PK Sasi challenges CPM)
പി.കെ. ശശി നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ രേഖകളിൽ പേരും ജനനത്തീയതിയും തിരുത്തിയെന്നാണ് എൽഡിഎഫ് മണ്ഡലം...
പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന് പോലീസിൽ പരാതി. മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി നടത്തിയ പ്രതികരണമാണ് വിവാദത്തിന് കാരണമായത്.(Misogynistic remarks, Mahila Morcha files complaint against Ramesh Pisharody)
പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം...
പാലക്കാട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന വാഗ്ദാനത്തിന് കരുത്തുപകരാൻ കെ.സി. വേണുഗോപാലും സ്ഥാനാർത്ഥി രമേഷ് പിഷാരടിയും കുഴൽമന്ദം വരെ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തു. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായുള്ള ഈ പദ്ധതിയുടെ ഒരു 'ട്രയൽ റൺ' കൂടിയായിരുന്നു ഈ യാത്ര.(This is UDF's guarantee, KC Venugopal and...
പാലക്കാട്: എൽ.ഡി.എഫ് പ്രചാരണ പരിപാടിക്കിടെ മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. (Senior leader Pannian Ravindran collapses while giving a speech)
ഉടൻ തന്നെ പ്രവർത്തകർ അദ്ദേഹത്തെ പുതൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം പെട്ടെന്ന്...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...