Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Palakkad

നിയമസഭാ തെരഞ്ഞെടുപ്പ്: മലമ്പുഴയിൽ എ. സുരേഷ് വേണ്ടെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ, കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരം വേണമെന്ന് ആവശ്യം | Assembly elections

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പടലപ്പിണക്കം. ഡിസിസിയിൽ ചേർന്ന യോഗത്തിലാണ് പ്രാദേശിക നേതാക്കൾ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയത്.(Assembly elections, A section of Congress leaders say no to A. Suresh in Malampuzha) കൈപ്പത്തി ചിഹ്നത്തിൽ തന്നെ മലമ്പുഴയിൽ...

പാലക്കാട് തെരുവുനായ ആക്രമണം: 3 വയസ്സുകാരൻ്റെ ചെറുവിരൽ കടിച്ചെടുത്തു | Stray dog

പാലക്കാട്: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരന്റെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനാണ് പരിക്കേറ്റത്. കുട്ടിയുടെ വലതുകൈയിലെ ചെറുവിരലിന്റെ പകുതിയോളം നായ കടിച്ചെടുക്കുകയായിരുന്നു.(Stray dog in Palakkad bit off a 3-year-old boy's little finger) കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം...

3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം, ആകെ ചിലവ് 56,500 കോടി രൂപ, പത്തനംതിട്ടയിലും സ്റ്റോപ്പ്: അതിവേഗ പാതയുടെ പുതിയ ഡിസൈൻ വിശദീകരിച്ച് E ശ്രീധരൻ | High speed rail

പാലക്കാട്: കേരളത്തിന് അനുയോജ്യമായ രീതിയിൽ നിർമ്മാണ ചെലവ് ഗണ്യമായി കുറച്ചുകൊണ്ടുള്ള പുതിയ അതിവേഗ റെയിൽവേ ഡിസൈൻ മെട്രോ മാൻ ഇ. ശ്രീധരൻ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ പാതയിൽ പുതുതായി പത്തനംതിട്ടയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.(Total cost Rs 56,500 crore, E Sreedharan explains the new design of...

പാലക്കാട് IIT ക്യാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം: തലയ്ക്ക് പരിക്കേറ്റു | IIT Palakkad

പാലക്കാട്: ഐഐടി ക്യാമ്പസിനുള്ളിൽ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് വിദ്യാർത്ഥിനിയും തമിഴ്‌നാട് സേലം സ്വദേശിനിയുമായ പെൺകുട്ടിക്കാണ് പരിക്കേറ്റത്.(Attack on student at IIT Palakkad campus) ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നുപോകുന്നതിനിടെയാണ്...

പട്ടാമ്പിയിലെ ഗർഭിണിയുടെ മരണം: താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം; പോലീസ് കേസെടുത്തു | Medical malpractice

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനിയാണ് മരിച്ചത്. യുവതിക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്റെ പരാതി.(Death of pregnant woman in Pattambi, Allegations of medical malpractice against taluk hospital, Police register case) ഒമ്പത് മാസം ഗർഭിണിയായിരുന്ന...

‘തന്ത്രിക്ക് മാത്രം എന്ത് പ്രത്യേകത ആണുള്ളത്? കുറ്റാരോപിതനെയല്ല, ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നത്’: മന്ത്രി MB രാജേഷ് | Thantri

പാലക്കാട്: സ്വർണ്ണക്കവർച്ചാ കേസിൽ തന്ത്രിയുടെ ആരോപണങ്ങളെ തള്ളിയും പ്രതിപക്ഷത്തിന്റെ സമരമുറകളെ പരിഹസിച്ചും മന്ത്രി എം.ബി. രാജേഷ്. പാലക്കാട് സർക്കാർ മലബാർ ഡിസ്റ്റിലറിയുടെ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.(Minister MB Rajesh asks what is so special about Thantri) കുറ്റാരോപിതനായ വ്യക്തി പറയുന്നതിലല്ല, ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് തനിക്ക് വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. "തന്ത്രിക്ക് മാത്രം...

ഇനി ‘മിന്നൽ മാജിക്’: സർക്കാർ ബ്രാൻഡിയുടെ പുതിയ പേര് പ്രഖ്യാപിച്ചു | Minnal Magic

പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് പ്രഖ്യാപിച്ചു. 'മിന്നൽ മാജിക്' എന്നാണ് പുതിയ ബ്രാൻഡിന്റെ പേര്. നേരത്തെ 'മലബാർ മിസ്റ്ററി' എന്ന പേരായിരുന്നു പരിഗണിച്ചിരുന്നതെങ്കിലും ഇത് മാറ്റുകയായിരുന്നു.(Minnal Magic, new name for Government's brandy) പാലക്കാട് മേനോൻപാറയിൽ നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു...

PK ശശി UDF സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിച്ചേക്കും?: രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവം | PK Sasi

പാലക്കാട്: പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാലക്കാട്ടെ രാഷ്ട്രീയ ചിത്രം മാറുന്നു. ശശി യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയസൂചനകൾ. മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ ഇതുസംബന്ധിച്ച് ശശിയുമായി ചർച്ച നടത്തിയതായും സൂചനയുണ്ട്.(PK Sasi may contest in Ottapalam as a UDF independent candidate?) ഈ സാഹചര്യത്തിൽ...

‘രാജി KTDC ചെയർമാൻ സ്ഥാനത്ത് നിന്ന് മാത്രമാണ്, പാർട്ടി മെമ്പറായി തുടരുകയാണ്, ആരെയും സമ്മർദ്ദത്തിൽ ആക്കാനല്ല രാജി’: PK ശശിയുടെ പ്രതികരണം | PK Sasi

പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞത് ആരുടെയും സമ്മർദ്ദം മൂലമല്ലെന്ന് പി.കെ. ശശി. സർക്കാരിനെയോ പാർട്ടിയെയോ സമ്മർദ്ദത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സ്വമനസ്സാലെ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ആണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.(Resignation is not to put anyone under pressure, PK Sasi responds) ആരുടെയും നിർദ്ദേശപ്രകാരമല്ല...

PK ശശി KTDC ചെയർമാൻ സ്ഥാനം രാജിവച്ചു: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കം? | PK Sasi

പാലക്കാട്: കെ ടി ഡിസി ചെയർമാൻ പദവി പി.കെ. ശശി രാജിവെച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഫണ്ട് തിരിമറി ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാലക്കാട് ജില്ലാ നേതൃത്വം അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജി സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകാൻ അദ്ദേഹം നാളെ മാധ്യമങ്ങളെ കാണ്ടേക്കും.(PK Sasi resigns as KTDC chairman, Election-oriented move?) പാർട്ടിയിൽ...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img