കണ്ണൂർ: ക്ഷേത്രങ്ങളിൽ പാർട്ടി സ്വാധീനം ഉറപ്പിക്കുന്നതിനായി സി.പി.ഐ.എം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും അതിന്റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള മാധ്യമ വാർത്തകൾ പൂർണ്ണമായും തള്ളി സി.പി.എം നേതാവ് പി. ജയരാജൻ. മാധ്യമങ്ങളുടെ വ്യാജ വാർത്താ നിർമ്മിതിയുടെ പരമ്പരയിൽ ഒടുവിലത്തേതാണ് ഇതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.(P Jayarajan Denies CPM Temple Control Committee Reports...
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി പി. ജയരാജൻ രംഗത്ത്. വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാൽ വയ്ക്കുന്നയാൾ ആണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വശത്ത് നവോത്ഥാന സമിതി അധ്യക്ഷനായിരിക്കുമ്പോൾ തന്നെ മറുവശത്ത് മകൻ സംഘപരിവാർ പാളയത്തിൽ പ്രവർത്തിക്കുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണെന്നും ജയരാജൻ ആരോപിച്ചു.(CPM Criticizes Vellappally Natesan Amidst Election Defeat Analysis)
ശ്രീനാരായണ...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. പരാജയപ്പെട്ടെങ്കിലും പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ടെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാർട്ടിക്ക് കരുത്തുണ്ടെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. (P Jayarajan On Kerala Election Defeat And CPM Rectification Process)
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ...
ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരിലെ (PoK) സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെയും തിരഞ്ഞെടുപ്പ് അട്ടിമറികളെയും കുറിച്ചുള്ള വാർത്തകൾ നൽകിയതിന് പിന്നാലെ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'അൽ ജസീറ'യ്ക്ക്...