കണ്ണൂർ: ക്ഷേത്രങ്ങളിൽ പാർട്ടി സ്വാധീനം ഉറപ്പിക്കുന്നതിനായി സി.പി.ഐ.എം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും അതിന്റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള മാധ്യമ വാർത്തകൾ പൂർണ്ണമായും തള്ളി സി.പി.എം നേതാവ് പി. ജയരാജൻ. മാധ്യമങ്ങളുടെ വ്യാജ വാർത്താ നിർമ്മിതിയുടെ പരമ്പരയിൽ ഒടുവിലത്തേതാണ് ഇതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.(P Jayarajan Denies CPM Temple Control Committee Reports...
കോഴിക്കോട്: വടകരയിൽ അധ്യാപകർ എം.ഡി.എം.എയുമായി അറസ്റ്റിലായ സംഭവം കേരളത്തിന് അപമാനകരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികൾക്ക് വഴികാട്ടിയാകേണ്ട അധ്യാപകർ തന്നെ ലഹരിവ്യാപാരത്തിന്റെ പങ്കാളികളായത് ഗുരുതരമായ വിഷയമാണെന്നും...