Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

Opposition Unity

‘രാഹുൽ ഗാന്ധി മോദിയെ ആലിംഗനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്, എനിക്കതിൽ പ്രശ്നമില്ല’: തിരിച്ചടിച്ച് പിണറായി വിജയൻ, INDIA സഖ്യത്തിൽ ഭിന്നത | Pinarayi Vijayan Criticizes Rahul Gandhi

തിരുവനന്തപുരം :അഭിമുഖത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്നും തങ്ങൾ തമ്മിൽ രാഷ്ട്രീയ പോരാട്ടം നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് മറുപടിയായി പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു.(Pinarayi Vijayan Criticizes Rahul Gandhi As Internal Friction...

മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ചെന്ന വാർത്തകൾ തള്ളി ജയറാം രമേശ്: കൂടിക്കാഴ്ച സൗഹൃദപരമെന്ന് വിശദീകരണം | Jairam Ramesh Denies Reports

ന്യൂഡൽഹി: മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചെന്ന പ്രചാരണങ്ങൾ നിഷേധിച്ച് കോൺഗ്രസിലെ മുതിർന്ന നേതാവ് ജയറാം രമേശ്. സോണിയ ഗാന്ധിയുമായി മമത ബാനർജി നടത്തിയ കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നുവെന്നും വ്യക്തിപരമായ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മമത സോണിയയെ സന്ദർശിച്ചതിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾക്കിടെയാണ് ജയറാം രമേശിന്റെ പ്രതികരണം.(Jairam Ramesh Denies Reports Of...

‘പിണറായി വിജയനോട് വിദ്വേഷമില്ല’: വ്യക്തമാക്കി രാഹുൽ ഗാന്ധി | INDIA Bloc

ന്യൂഡൽഹി: ഇൻഡ്യാ സഖ്യത്തിന്റെ ദില്ലി യോഗത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ സഖ്യകക്ഷികളുടെ രൂക്ഷവിമർശനം. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവനകൾ സഖ്യത്തിനുള്ളിൽ വലിയ ചർച്ചയായി. പിണറായി വിജയനോട് തനിക്ക് വ്യക്തിപരമായ വിദ്വേഷമില്ലെന്നും, കേരളത്തിലെ പാർട്ടി ഘടകം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമർശനം ഉന്നയിച്ചതെന്നും രാഹുൽ ഗാന്ധി യോഗത്തിൽ വിശദീകരിച്ചു. വിമർശനങ്ങളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നതായി...

ഇൻഡ്യാ സഖ്യത്തിൽ പൊട്ടിത്തെറി: കോൺഗ്രസിനെതിരെ സഖ്യകക്ഷികളുടെ രൂക്ഷവിമർശനം | INDIA Bloc

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗത്തിൽത്തന്നെ ഇൻഡ്യാ സഖ്യത്തിനുള്ളിലെ ഭിന്നതകൾ പരസ്യമായി പുറത്തുവരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനശൈലിക്കെതിരെ സഖ്യകക്ഷികൾ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ഏകോപനമില്ലായ്മയും സംസ്ഥാന തലത്തിലെ കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റവും സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചെന്ന് വിവിധ കക്ഷികൾ ചൂണ്ടിക്കാട്ടി.(INDIA Bloc Internal Rifts and Congress Friction) സമാജ്‌വാദി പാർട്ടി...

ഇന്ത്യാ സഖ്യത്തിൽ ഭിന്നത രൂക്ഷം: കോൺഗ്രസ് വിളിച്ച യോഗം ഇന്ന്; അതൃപ്തിയുമായി ഘടകകക്ഷികൾ | INDIA Alliance

ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായക യോഗം ഇന്ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം ആരംഭിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചുചേർത്ത യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് അറിയിച്ചെങ്കിലും, സഖ്യത്തിനുള്ളിലെ അതൃപ്തി മറനീക്കി പുറത്തുവരികയാണ്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസുമായുള്ള...

‘ഇന്ത്യ’ സഖ്യത്തിൽ ഭിന്നത രൂക്ഷം: കോൺഗ്രസിനെതിരെ കടുത്ത അതൃപ്തിയുമായി ജെഎംഎം | Internal Tensions Rise In INDIA Alliance

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിൽ ഉൾപ്പോര് വർധിക്കുന്നു. സിപിഎമ്മിന് പിന്നാലെ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തി. മുന്നണി മര്യാദകൾ കോൺഗ്രസ് ലംഘിക്കുന്നുവെന്നാണ് ജെഎംഎമ്മിന്റെ പ്രധാന ആരോപണം.(Internal Tensions Rise In INDIA Alliance Over Seat Sharing) ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളും...

‘BJPയാണ് ഒന്നാം നമ്പർ ശത്രു’: ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് മമത ബാനർജി | Mamata Banerjee Calls For National Opposition Unity

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ശക്തമായ പ്രതിപക്ഷ മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ഇടതുപക്ഷവും ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ആവശ്യപ്പെട്ടു. ബംഗാളിൽ ഭീകരവാഴ്ചയാണ് ആരംഭിച്ചിരിക്കുന്നതെന്നും ഇതിനെതിരെ ദേശീയതലത്തിൽ തന്നെ ഒരു പൊതുവേദി രൂപീകരിക്കണമെന്നും അവർ...
- Advertisement -spot_img

Latest News

വാഹനം പരിശോധിക്കവേ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം | Car Airbag Explosion Death

മുംബൈ: കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മുംബൈക്ക് സമീപം മീരാ റോഡിലാണ് സംഭവം. സെക്കൻഡ് ഹാൻഡ് കാർ ഡീലറായ മോഹിത് സോണിയാണ് അപകടത്തിൽ മരിച്ചത്...
- Advertisement -spot_img