കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan). പ്രാഥമിക അന്വേഷണത്തിലും മാധ്യമ ദൃശ്യങ്ങളിലും കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തെങ്ങും എത്തിയിട്ടില്ലെന്ന് വ്യക്തമാണെന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
മൂന്നോ നാലോ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. 30-ലധികം...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...