Operation Sindoor

ഭീകരതയെ തുടച്ചുനീക്കാനുള്ള മോദി സർക്കാരിന്റെ ഇച്ഛാശക്തിയാണ് ‘ഓപ്പറേഷൻ സിന്ദൂർ’: രാജ്‌നാഥ് സിംഗ് | Operation Sindoor First Anniversary

ന്യൂഡൽഹി: ഭീകരതയെ നിർണ്ണായക നീക്കങ്ങളിലൂടെ ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ പ്രതിഫലനമാണ് 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് (Operation Sindoor First Anniversary). ഇന്ത്യൻ സൈനിക ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ് ഈ ഓപ്പറേഷനെന്നും സൈന്യത്തിന്റെ സമാനതകളില്ലാത്ത ധീരത ഇതിൽ പ്രകടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിൽ നടന്ന 'ശൗര്യ' എന്ന...

‘ഒരു നീണ്ട യുദ്ധത്തിന് ഇന്ത്യ സജ്ജമായിരുന്നു, ഓപ്പറേഷൻ സിന്ദൂർ നിർത്തിയത് സ്വന്തം ഇഷ്ടപ്രകാരം’: രാജ്‌നാഥ് സിംഗ് | Operation Sindoor

ന്യൂഡൽഹി: അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടി ഇന്ത്യ അവസാനിപ്പിച്ചത് ആരുടെയും സമ്മർദ്ദം മൂലമല്ലെന്നും മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഭയ് ബിൻ ഹോയ് ന പ്രീത്' (ഭയമില്ലാതെ സ്നേഹമില്ല) എന്ന ഹിന്ദി പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നയം അദ്ദേഹം...

മായാത്ത മുറിവായി പഹൽഗാം; 26 ജീവനുകൾ പൊലിഞ്ഞ ആക്രമണത്തിണ് ഇന്ന് ഒരു വയസ്സ് | Pahalgam Terror Attack Anniversary

കാശ്മീരിന്റെ സൗന്ദര്യമായ പഹൽഗാം ഒരു വർഷം മുൻപ് വാർത്തകളിൽ നിറഞ്ഞത് ചോരയിൽ കുതിർന്ന ദൃശ്യങ്ങളിലൂടെയായിരുന്നു. 2026 ഏപ്രിൽ 22-ന് ആ ശാന്തമായ താഴ്‌വരയിൽ ഭീകരർ തൊടുത്തുവിട്ട വെടിയുണ്ടകൾ 26 മനുഷ്യജീവനുകളെയാണ് നിശ്ചലമാക്കിയത്. ഇന്ന് ആ കറുത്ത ദിനത്തിന്റെ ഒന്നാം വാർഷികം എത്തുമ്പോൾ, സൈനിക നടപടികൾക്കും രാഷ്ട്രീയ പ്രഖ്യാപനങ്ങൾക്കും അപ്പുറം ഒരു ജനതയുടെ അതിജീവനത്തിന്റെ പോരാട്ടമാണ്...

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാക്കിസ്ഥാനിൽ വച്ച് മരിച്ചതായി റിപ്പോർട്ട്; മരണത്തിൽ ദുരൂഹത | Masood Azhar Brother Dies

ന്യൂഡൽഹി: ഇന്ത്യ തേടുന്ന കൊടുംഭീകരൻ മൗലാന മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാക്കിസ്ഥാനിൽ വച്ച് മരണപ്പെട്ടതായി റിപ്പോർട്ട് (Masood Azhar Brother Dies). മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളാണ് മരിച്ച മുഹമ്മദ് താഹിർ അൻവർ. ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന ഇയാളുടെ മരണം സംഘടനയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാക്കിസ്ഥാനിലെ...

‘ഓപ്പറേഷൻ സിന്ദൂർ’: പാകിസ്ഥാനിലെ ഇന്ത്യൻ മിസൈൽ ആക്രമണം സിനിമയാകുന്നു; വിവേക് അഗ്നിഹോത്രിയും ഭൂഷൺ കുമാറും ഒന്നിക്കുന്നു | Operation Sindoor Movie

മുംബൈ: ഇന്ത്യ പാകിസ്ഥാനിലെ ഭീകരതാവളങ്ങൾക്ക് നേരെ നടത്തിയ സൈനിക നീക്കങ്ങളെ ആസ്പദമാക്കി 'ഓപ്പറേഷൻ സിന്ദൂർ' എന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു (Operation Sindoor Movie). പ്രശസ്ത സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയും ടി-സീരീസ് മേധാവി ഭൂഷൺ കുമാറും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചത്. ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. 'ടൈനി' ധില്ലന്റെ (റിട്ട.)...

ഓപ്പറേഷൻ സിന്ദൂർ: തകർന്ന കമാൻഡ് സെന്റർ പാകിസ്ഥാൻ പൊളിച്ചുനീക്കി; അറ്റകുറ്റപ്പണികൾ പരാജയപ്പെട്ടതായി ഉപഗ്രഹചിത്രങ്ങൾ | Operation Sindoor IAF Strike

ന്യൂഡൽഹി: 2025 മെയ് മാസത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിൽ തകർന്ന മുരീദ് വ്യോമതാവളത്തിലെ പ്രധാന കെട്ടിടം പാകിസ്ഥാൻ പൂർണ്ണമായും പൊളിച്ചുനീക്കി (Operation Sindoor IAF Strike). ചക്വാളിന് സമീപമുള്ള ഈ താവളത്തിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അറ്റകുറ്റപ്പണികൾ നടത്തി പുനഃസ്ഥാപിക്കാനുള്ള പാകിസ്ഥാൻ വ്യോമസേനയുടെ ശ്രമങ്ങൾ പരാജയപ്പെട്ടതായാണ് പുതിയ ഉപഗ്രഹചിത്രങ്ങൾ...

ഓപ്പറേഷൻ സിന്ദൂർ: കിരാന ഹിൽസിലെ ആണവ സംഭരണശാലയ്ക്ക് നേർക്ക് ഇന്ത്യ ആക്രമണം നടത്തിയെന്ന് നിർണ്ണായക വെളിപ്പെടുത്തൽ | Operation Sindoor

ന്യൂഡൽഹി: 2025 മേയ് മാസത്തിൽ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്കിടെ, പാകിസ്താന്റെ കിരാന ഹിൽസിലെ ആണവ സംഭരണശാലയ്ക്ക് നേരെ ഇന്ത്യ മിസൈലാക്രമണം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. അന്താരാഷ്ട്ര വ്യോമയാന വിദഗ്ധനാണ് അഭിമുഖത്തിൽ ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.(Operation Sindoor, Crucial revelation that India attacked the nuclear storage facility...
- Advertisement -spot_img

Latest News

വിദ്യാർത്ഥികളെ പരസ്യമായി അധിക്ഷേപിച്ചു; കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു | kt jaleel controversy mannarkkad

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് എസ്എസ്എൽസി (kt jaleel controversy mannarkkad) ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ മുൻ...
- Advertisement -spot_img