ന്യൂഡൽഹി: കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന കടുത്ത സൈനിക സംഘർഷവുമായി ബന്ധപ്പെട്ട് പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ നടത്തിയ അവകാശവാദം ആഗോളതലത്തിൽ പരിഹാസത്തിന് വഴിവെക്കുന്നു. ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നീക്കത്തിന് മറുപടിയായി പാകിസ്താൻ നടത്തിയ 'ഓപ്പറേഷൻ ബുനിയൻ ഉൾ മർസൂസ്' വഴി ഇന്ത്യയിലെ രണ്ട് പ്രമുഖ...