തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ എത്തിക്കേണ്ടതില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു (Anganwadi Holiday). കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത് വരെ ഈ ഇളവ് തുടരാം. അങ്കണവാടികളിൽ വരാത്ത കുട്ടികൾക്ക് അവർക്ക് അർഹമായ പോഷകാഹാരങ്ങൾ കൃത്യമായി വീട്ടിലെത്തിച്ചു നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ...
മലപ്പുറം: പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച മണ്ണിടിച്ചിൽ ഒൻപതരയോടെ വലിയ മൺകൂനയായി മരങ്ങളും കല്ലുകളുമായി...