Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Nursing student

പഠനം അവസാനിപ്പിച്ചു പിതാവിനൊപ്പം നാട്ടിലേക്ക് മടങ്ങിയ നഴ്സിങ് വിദ്യാർഥിനി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു; തൃശൂർ സ്വദേശിനിക്ക് ദാരുണാന്ത്യം | Kerala Student Dies In Road Accident

തൃശൂർ: മൈസൂരുവിലെ നഴ്സിങ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് പിതാവിനൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി വിദ്യാർഥിനി മൈസൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു (Kerala Student Dies In Road Accident). തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യ (18) ആണ് മരിച്ചത്. മൈസൂരുവിലെ പ്രമുഖ മെഡിക്കൽ കോളജായ ആദി...

ബംഗളൂരുവിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം: കോളേജ് മാനേജ്‌മെന്റിനെതിരെ ദുരൂഹത ആരോപിച്ച് ആദിത്യൻ്റെ കുടുംബം, അധ്യാപകൻ കുറ്റപ്പെടുത്തിയെന്നും ആരോപണം | Nursing student

തിരുവനന്തപുരം : ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെയും പോലീസിനെതിരെയും ആരോപണവുമായി കുടുംബം രംഗത്ത്. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ മാനേജ്‌മെന്റ് ബോധപൂർവ്വം ശ്രമിക്കുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ വിദ്യാർത്ഥി ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായും ഇതാണ് മരണകാരണമെന്നുമാണ് കോളേജ് അധികൃതരുടെ വാദം.(Death of nursing student in Bengaluru, family alleges...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ | Nursing student

തിരുവനന്തപുരം: നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിൽ എത്തിയ മലയാളി വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ബോമ്മസന്ദ്രയിലുള്ള കോളേജിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു ആദിത്യൻ.(Malayali nursing student found dead in hostel room in Bengaluru) ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....

തിരുവല്ലയിൽ 19കാരനായ നഴ്സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ | Nursing student

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.(19-year-old nursing student found dead inside house in Thiruvalla) ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ ഫോൺ കഴിഞ്ഞ...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിൽ വിദേശ ചരക്കുകപ്പൽ മണൽത്തിട്ടയിലിടിച്ച് അപകടം; മൈൻ നീക്കം ചെയ്യൽ സങ്കീർണ്ണമെന്ന് ഖത്തർ | Strait of Hormuz Ship Accident

ടെഹ്റാൻ: ആഗോള ചരക്കുഗതാഗതത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) വീണ്ടും കപ്പൽ അപകടം (Strait of Hormuz Ship Accident). കടുത്ത...
- Advertisement -spot_img