Nur Khan air base

ഇറാൻ്റെ പോർവിമാനങ്ങൾക്ക് ‘പാർക്കിംഗ്’ ഒരുക്കി പാകിസ്താൻ: പ്രതിഷേധിച്ച് അമേരിക്ക | Iran Pakistan Relations

ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് സുരക്ഷിത താവളമൊരുക്കി പാകിസ്താൻ. അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇറാന്റെ യുദ്ധവിമാനങ്ങൾ പാകിസ്താനിലെ വ്യോമതാവളങ്ങളിൽ പാർക്ക് ചെയ്യാൻ അനുമതി നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാനും അമേരിക്കയ്ക്കും ഇടയിൽ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിനിടയിലാണ് പാകിസ്താന്റെ ഈ രഹസ്യനീക്കം.(Iran Pakistan Relations, Pakistan Reportedly...

‘ഓപ്പറേഷൻ സിന്ദൂർ’ ആഘാതം: നൂർ ഖാൻ എയർ ബേസിൽ ഹാങ്ങറുകൾ, ‘കോട്ട’യാക്കി മാറ്റാൻ പാകിസ്താൻ; പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത് | Nur Khan air base

ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിൽ തകർന്ന നൂർ ഖാൻ എയർ ബേസ് അതീവ സുരക്ഷാ സന്നാഹങ്ങളോടെ പുനർനിർമ്മിക്കാൻ പാകിസ്താൻ. ഭാവിയിൽ ഇന്ത്യയിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ നേതൃത്വത്തിൽ ബേസിനെ ഒരു 'കോട്ട'യായി മാറ്റാനാണ് നീക്കം. നൂർ ഖാനിൽ നടക്കുന്ന പുതിയ നിർമ്മാണ പ്രവർത്തനങ്ങളുടെ...
- Advertisement -spot_img

Latest News

ഫിഫ ലോകകപ്പ് ഫുട്‍ബോൾ: ബെംഗളൂരുവിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പുലർച്ചെ 3.30 വരെ പ്രവർത്തിക്കാൻ അനുമതി | Bengaluru Hotels

ബെംഗളൂരു: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ പ്രമാണിച്ച് ബെംഗളൂരു നഗരത്തിലെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പ്രവർത്തന സമയം നീട്ടി നൽകി സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിറക്കി. ജൂലൈ...
- Advertisement -spot_img