അഗർത്തല: പുനരധിവാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ത്രിപുരയിൽ മുൻ തീവ്രവാദ സംഘടനകൾ നടത്തിവന്ന അനിശ്ചിതകാല റെയിൽ-റോഡ് ഉപരോധം പിൻവലിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉറപ്പിനെത്തുടർന്ന് ബുധനാഴ്ചയാണ് ഉപരോധം പിൻവലിക്കാൻ തീരുമാനിച്ചത്. കാര്യങ്ങൾ പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.(Former militants in Tripura withdraw rail road blockade after government assurance)
ഉപരോധം പിൻവലിച്ചതോടെ...
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ യാത്രക്കാരുടെ പൗരബോധമില്ലായ്മയ്ക്കും ശുചിത്വമില്ലായ്മയ്ക്കുമെതിരെ ശക്തമായ പ്രതികരണവുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു (Kiren Rijiju on Train Cleanliness). മണാലിയിലേക്ക് പോകുന്ന ഒരു ട്രെയിൻ കോച്ചിലെ ദയനീയമായ അവസ്ഥയും മിസോറാമിലെ ട്രെയിനുകളിലെ മാതൃകാപരമായ ശുചിത്വവും തമ്മിൽ താരതമ്യം ചെയ്യുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മന്ത്രി യാത്രികരെ വിമർശിച്ചത്....
ഇംഫാൽ: മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ ചരക്ക് വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരു പോലീസ് കോൺസ്റ്റബിളിന് പരിക്കേൽക്കുകയും ചെയ്തു.(Militant Attack In Manipur Ukhrul District Truck Driver Killed)
വെള്ളിയാഴ്ച ഉഖ്‌റുൽ ജില്ലയിലെ ടി.എം. കാസോമിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. 15 മുതൽ 20 വരെ വരുന്ന ചരക്ക്...
ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...