ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം തുടരുന്നു. പോലീസിന്റെ കനത്ത സന്നാഹത്തെയും ബാരിക്കേഡുകളും മറികടന്ന് ചൊവ്വാഴ്ച രാവിലെ മുതൽ പ്രതിഷേധക്കാർ ജന്തർമന്തറിൽ വീണ്ടും നിലയുറപ്പിച്ചു (CJP Jantar Mantar Protest). തിങ്കളാഴ്ച നടന്ന പാർലമെന്റ് മാർച്ചിന് പിന്നാലെ സമരപ്പന്തലുകളും സ്റ്റേജുകളും പോലീസ് എടുത്തുമാറ്റിയിരുന്നുവെങ്കിലും, സമരം തുടരുമെന്ന CJP-യുടെ പ്രഖ്യാപനത്തെത്തുടർന്ന് പ്രവർത്തകർ വീണ്ടും സ്ഥലത്തെത്തുകയായിരുന്നു....
ന്യൂഡൽഹി: നീറ്റ്-യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു (Abhijeet Dipke Detained). സനം വാങ്‌ചുക്കിന്റെ അഭ്യർത്ഥന മാനിച്ച് നിരാഹാരസമരം അവസാനിപ്പിച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നതിന് തൊട്ടുപിന്നാലെയാണ് ദിപ്‌കെയെ പോലീസ് കൊണ്ടുപോയതെന്ന് പാർട്ടി വക്താവ് സൗരവ് ദാസ് എക്സിലൂടെ അറിയിച്ചു....
ന്യൂഡൽഹി: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സനം വാങ്‌ചുക്കിന്റെ അഭ്യർത്ഥന മാനിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രസിഡന്റ് അഭിജീത് ദിപ്‌കെ തന്റെ നിരാഹാരസമരം അവസാനിപ്പിച്ചതായി അറിയിച്ചു (Abhijeet Dipke Ends Hunger Strike). ജൂൺ 28 മുതൽ സനം വാങ്‌ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ശനിയാഴ്ച മുതൽ ദിപ്‌കെ നിരാഹാരമനുഷ്ഠിക്കുകയായിരുന്നു. കൂടുതൽ...
ന്യൂഡൽഹി: നീറ്റ്-യു.ജി ഉൾപ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) ജന്തർ മന്തറിൽ നടത്തിവരുന്ന പ്രതിഷേധം കൂടുതൽ ശ്രദ്ധേയമാകുന്നു. വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ ഇന്ന് പ്രതിഷേധ വേദിയിലെത്തും. അഭിഭാഷകൻ കോളിൻ ഗോൺസാൽവസ്, കർഷക നേതാവ് ഗുർനാം സിങ് ചരുണി, രഞ്ജീത് യാദവ്, അധ്യാപകൻ കാഷിഫ് തുടങ്ങിയവർ സമരത്തെ അഭിസംബോധന...
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച 'സൻസാദ് ചലോ' മാർച്ചിനിടെയുണ്ടായ പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ 21-കാരിയായ വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ ആർ.എം.എൽ...