തിരുവനന്തപുരം: നെടുമങ്ങാട് - കരകുളം മുല്ലശ്ശേരിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം (Nedumangad Lightning Strike). പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. മിന്നലേറ്റതിനെത്തുടർന്ന് മുല്ലശ്ശേരി സ്വദേശി അനീഷിന് പൊള്ളലേറ്റു.
മുല്ലശ്ശേരി സ്വദേശികളായ രാധാകൃഷ്ണൻ നായർ, ഗിരിജ കുമാരി എന്നിവരുടെ വീടുകളുടെ ഭിത്തികൾക്ക് മിന്നലിൽ വിള്ളലുണ്ടാവുകയും ജനൽ ചില്ലുകൾ...
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...