National

നരവനെയുടെ പുസ്തക വിവാദം: പ്രസാധകർക്ക് ഡൽഹി പോലീസിൻ്റെ നോട്ടീസ്; രാഹുലിനെതിരെ BJP, തിരിച്ചടിച്ച് കോൺഗ്രസ് | Naravane’s book

ന്യൂഡൽഹി: എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പകർപ്പ് പ്രചരിച്ച സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിന്റെ ഭാഗമായി പ്രസാധകരായ പെൻഗ്വിൻ ബുക്ക്സിന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നോട്ടീസ് നൽകി.(Naravane's book controversy, Delhi Police issues notice to publishers) പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പിൽ പെൻഗ്വിൻ ബുക്സിന്റെ ലോഗോ അടക്കമുള്ളവ ഉണ്ടായിരുന്നു. പ്രസിദ്ധീകരണത്തിന്...

ഗുജറാത്തിൽ BJPക്ക് തിരിച്ചടി: നവസരിയിൽ 4 മുതിർന്ന നേതാക്കൾ രാജിവച്ചു | BJP

നവസരി: ഗുജറാത്തിലെ നവസരി ജില്ലയിൽ ബിജെപിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. കോലി സമുദായത്തിൽ നിന്നുള്ള നാല് പ്രമുഖ നേതാക്കളാണ് പാർട്ടി പദവികൾ രാജിവെച്ചത്. പുതിയ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ സമുദായത്തെ അവഗണിച്ചുവെന്നതാണ് രാജിക്ക് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്.(Setback for BJP in Gujarat, 4 senior leaders resigns) അശോക് പട്ടേൽ, വിജയ് പട്ടേൽ, പ്രകാശ്...

ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ കേന്ദ്രം: വാട്‌സ്ആപ്പിന് സിം നിർബന്ധമാക്കും, സുപ്രീംകോടതിയിൽ വിശദീകരണം | WhatsApp

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ തടയാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. വാട്‌സ്ആപ്പ് പോലുള്ള മെസേജിങ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സിം കാർഡ് നിർബന്ധമാക്കാൻ നിർദ്ദേശിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഡിജിറ്റൽ തട്ടിപ്പുകൾ സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന വെളിപ്പെടുത്തൽ.(Union Government to crack digital...

‘നിങ്ങൾ ഒരു അഭിഭാഷകയല്ലേ?’: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച ദീപ ജോസഫിനോട് സുപ്രീംകോടതി, ഹർജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം | Rahul Mamkootathil

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ആദ്യ പരാതിക്കാരിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദീപ ജോസഫ് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.(Aren't you a lawyer, Supreme Court to Deepa Joseph for insulting...

‘ശബരിമലയിലെ മൊത്തം സ്വർണ്ണം കൊള്ളയടിച്ചല്ലോ’: S ജയശ്രീക്ക് മുൻകൂർ ജാമ്യം നൽകാതെ സുപ്രീം കോടതി, അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് നീട്ടി | Sabarimala

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എസ്. ജയശ്രീക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതിനിടെ "ശബരിമലയിലെ മൊത്തം സ്വർണ്ണവും കൊള്ളയടിച്ചല്ലോ" എന്ന് കോടതി വാക്കാൽ പരാമർശിച്ചു. കേസിൽ അന്വേഷണ സംഘം നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതിയുടെ നീക്കം.(Supreme Court denies anticipatory bail to S Jayashree on Sabarimala gold theft...

അഭിഷേക് ശർമ്മയ്ക്ക് പകരം സഞ്ജു സാംസൺ? നമീബിയക്കെതിരായ മത്സരത്തിൽ മാറ്റത്തിന് സാധ്യത | Sanju Samson replace Abhishek Sharma

ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ നമീബിയക്കെതിരെ സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങാൻ സാധ്യതയേറി (Sanju Samson replace Abhishek Sharma). ഉദരസംബന്ധമായ അണുബാധയെത്തുടർന്ന് ചികിത്സയിലുള്ള അഭിഷേക് ശർമ്മയ്ക്ക് ഇതുവരെ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കാത്തതാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ടീം പരിശീലനത്തിൽ അഭിഷേക് പങ്കെടുത്തിരുന്നില്ല. അതേസമയം, സഞ്ജു...

‘ഇന്ത്യയ്ക്ക് എല്ലാവരുമായും ബന്ധം നിലനിർത്താൻ കഴിവുണ്ട്’: ഇന്ത്യ-US കരാർ റഷ്യൻ ബന്ധത്തെ ബാധിക്കില്ലെന്ന് സെർജി റിയാബ്കോവ് | India-US deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ ഇന്ത്യാ-റഷ്യ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ്. എല്ലാവരുമായും മികച്ച ബന്ധം പുലർത്താൻ ഇന്ത്യയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും റഷ്യയുമായുള്ളത് ഏറെ സാധ്യതകളുള്ള വലിയ വ്യാപാരബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Sergei Ryabkov says India-US deal will not affect...

അദാനി ഗ്രൂപ്പിനെതിരെ അപകീർത്തികരമായ പരാമർശം; മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവ് ശിക്ഷ | Journalist Ravi Nair

ഗാന്ധിനഗർ: അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ രവി നായർക്ക് (Journalist Ravi Nair) ഗുജറാത്തിലെ മാൻസ മജിസ്‌ട്രേറ്റ് കോടതി ഒരു വർഷം തടവും പിഴയും വിധിച്ചു. അദാനി ഗ്രൂപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. 2020-ൽ അദാനി ഗ്രൂപ്പിനെതിരെ രവി നായർ...

‘മിണ്ടാൻ ശ്രമിച്ചു, പക്ഷേ പുള്ളി മൈൻഡ് ചെയ്തില്ല’; അക്ഷയ് ഖന്നയെക്കുറിച്ച് കങ്കണയുടെ പഴയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുന്നു | Kangana Ranaut old interview

മുംബൈ: ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ അന്തർമുഖമായ സ്വഭാവത്തെക്കുറിച്ച് കങ്കണ റണാവത്ത് വർഷങ്ങൾക്ക് മുൻപ് നടത്തിയ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നു (Kangana Ranaut old interview). 'കോഫി വിത്ത് കൺ' എന്ന പരിപാടിയുടെ മൂന്നാം സീസണിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു കങ്കണ തന്റെ അനുഭവം പങ്കുവെച്ചത്. താൻ ആരോടെങ്കിലും ഫ്ലർട്ട് ചെയ്യാൻ ശ്രമിച്ചിട്ട്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: S ജയശ്രീക്ക് ജാമ്യം നൽകരുതെന്ന് സുപ്രീം കോടതിയിൽ SIT | Sabarimala

ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയെ സുപ്രീം കോടതിയിൽ ശക്തമായി എതിർത്ത് പ്രത്യേക അന്വേഷണ സംഘം. കേസിൽ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും അന്വേഷണ സംഘം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.(Sabarimala gold theft case, SIT tells Supreme Court not to grant bail to...
- Advertisement -spot_img

Latest News

നായ്ക്കളോ സുരക്ഷാ ക്യാമറകളോ അല്ല; ഒരു ജയിലിന് കാവൽ നിൽക്കുന്നത് 200-ലധികം വാത്തകൾ! ബ്രസീലിലെ വിചിത്ര ജയിലിന്റെ കഥ | Geese Guarding Prison Brazil

ഒരു ജയിലിന് കാവൽ നിൽക്കാൻ സാധാരണയായി ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെയോ അത്യാധുനിക നിരീക്ഷണ ക്യാമറകളെയോ പ്രതീക്ഷിക്കാം. എന്നാൽ ബ്രസീലിലെ ഒരു ജയിലിൽ കഥ അങ്ങനെയല്ല. അവിടെ...
- Advertisement -spot_img