National

ഫ്യൂവൽ സ്വിച്ചുകൾ താനേ ഓഫാകുന്നു: എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങളിൽ അടിയന്തര പരിശോധനയ്ക്ക് നിർദേശം | Air India

ബെംഗളൂരു: എയർ ഇന്ത്യയുടെ ദീർഘദൂര സർവീസുകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ അടിയന്തര സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം. വിമാന എൻജിനുകളിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഫ്യൂവൽ സ്വിച്ചുകൾ പ്രവർത്തനത്തിനിടെ താനേ കട്ട് ഓഫ് ആകുന്നു എന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. (Fuel switches turn off automatically, Air India orders...

ഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യൻ പാൽ വിപണിയിലേക്ക് അമേരിക്ക കടന്നു വരുമോ? ‘നോൺ വെജ്’ പാൽ തർക്കം വീണ്ടും ചർച്ചയിൽ | India-US trade deal

ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിൽ ഇന്ത്യയുടെ ക്ഷീരമേഖലയിൽ എന്ത് മാറ്റങ്ങളുണ്ടാകുമെന്നത് ആശങ്കയോടെയാണ് വിപണി നോക്കിക്കാണുന്നത്. യുഎസ് പാൽ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി തുറന്നുകൊടുക്കണമെന്നത് അമേരിക്കയുടെ കാലങ്ങളായുള്ള ആവശ്യമാണ്.(India-US trade deal, Will America enter the Indian milk market?) അമേരിക്കയിൽ കന്നുകാലികൾക്ക് നൽകുന്ന തീറ്റയുമായി ബന്ധപ്പെട്ടാണ് ഇന്ത്യ പ്രധാനമായും എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്. മൃഗങ്ങളുടെ...

K അണ്ണാമലൈ BJPയുടെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് പിന്മാറി: ഒഴിഞ്ഞത് 6 നിയമസഭാ മണ്ഡലങ്ങളിലെ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് | K Annamalai

ചെന്നൈ: തമിഴ്‌നാട്ടിലെ ആറ് നിയമസഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് കെ. അണ്ണാമലൈ ഒഴിഞ്ഞു. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതിനാലാണ് മാറിനിൽക്കുന്നതെന്ന് അദ്ദേഹം അറിയിച്ചെങ്കിലും, എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യത്തിൽ അദ്ദേഹം അതൃപ്തനായിരുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നീക്കം.(K Annamalai steps down from BJP's election responsibilities, Vacates in-charge position of 6 assembly...

മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള തർക്കം; ബിഹാറിൽ ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു | Muzaffarpur murder case

മുസഫർപൂർ: മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള നിസ്സാര തർക്കത്തിനൊടുവിൽ ജ്യേഷ്ഠൻ അനിയനെ തല്ലിക്കൊന്നു (Muzaffarpur murder case). ബീഹാറിലെ മുസഫർപൂർ ജില്ലയിലുള്ള അംബേദ്കർ നഗറിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം അരങ്ങേറിയത്. മനീഷ് മണ്ഡൽ എന്ന യുവാവാണ് സ്വന്തം സഹോദരൻ ശങ്കർ മണ്ഡലിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിയായ ശങ്കർ മണ്ഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട്...

‘മെയ്ഡ് ഇൻ ഇന്ത്യ’യ്ക്ക് പുത്തൻ ഉണർവ്’: ഇന്ത്യ-US വ്യാപാര കരാറിനെ സ്വാഗതം ചെയ്ത് നിർമ്മല സീതാരാമൻ | India-US trade deal

ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ വലിയ വിപണി ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 18 ശതമാനമായി കുറച്ചത് രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നും അവർ കൂട്ടിച്ചേർത്തു.(Finance Minister Nirmala Sitharaman welcomes India-US trade deal) അതേസമയം, അമേരിക്കയുമായുള്ള ചരിത്രപ്രധാനമായ വ്യാപാര കരാർ...

ഇന്ത്യയുടെ പ്രധാനമന്ത്രി ട്രംപ് അല്ല, വിശദാംശങ്ങൾ അറിയാൻ നമുക്ക് അവകാശമുണ്ട്’: വ്യാപാര കരാർ വിഷയത്തിൽ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് MP | India-Us trade deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ പാർലമെന്റിനെ അറിയിക്കുന്നതിന് മുൻപ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. ഇന്ത്യയിൽ രാത്രിയായിരുന്ന സമയത്ത്, ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തി ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(Trump is not the Prime Minister...

‘മാരി ഛോരിയ ഛോരോ സേ കം ഹേ കെ?’: പാകിസ്താനെ നേരിടാൻ ഇന്ത്യൻ വനിതകൾ | T20 World Cup standoff

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ബഹിഷ്കരണം പ്രഖ്യാപിച്ചങ്കിലും ബാങ്കോക്കിൽ വനിതാ ടീമുകൾ ഏറ്റുമുട്ടും. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ലോകകപ്പ് പോരാട്ടം പുരുഷ ടീം വേണ്ടെന്നു വെച്ച അതേ ദിവസം തന്നെയാണ് ബാങ്കോക്കിൽ പാക് വനിതാ 'എ' ടീം ഇന്ത്യൻ വനിതാ 'എ' ടീമിനെ നേരിടുന്നത്.(No boycott call for women as...

‘ഇന്ത്യ ക്ഷമയോടെ കാത്തിരുന്നു, അതിൻ്റെ ഫലം ലഭിച്ചു’: ഇന്ത്യ-US വ്യാപാര കരാർ നയതന്ത്ര വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി | India-US trade deal

ന്യൂഡൽഹി: അമേരിക്കയുമായുള്ള ചരിത്രപ്രധാനമായ വ്യാപാര കരാർ ഇന്ത്യയുടെ ക്ഷമയുടെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്കിടയിൽ വ്യാപാര സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യക്ക് അനുകൂലമായ നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്നത് രാജ്യത്തിന്റെ വർധിച്ചുവരുന്ന കരുത്തിന് തെളിവമാണെന്ന് അദ്ദേഹം എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു.(India waited patiently and got the results, PM Modi calls...

സംഗീത സംവിധായകൻ SP വെങ്കിടേഷ് അന്തരിച്ചു | SP Venkatesh

ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Music director SP Venkatesh passes away) 80-കളിലും 90-കളിലും മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായിരുന്നു അദ്ദേഹം....

പ്രായം വെറുമൊരു അക്കം മാത്രം, മുംബൈ ലോക്കൽ ട്രെയിനിൽ കച്ചവടം നടത്തി 89 വയസ്സുകാരിയായ കമലാബെൻ മേത്ത; വീഡിയോ വൈറൽ | 89-year-old vendor

പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അന്തസ്സോടെ ജീവിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും ലോകത്തിന് കാണിച്ചു തരികയാണ് 89 വയസ്സുകാരിയായ കമലാബെൻ മേത്ത (89-year-old vendor). മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ മുത്തുമാലകളും വളകളും വിൽക്കുന്ന ഈ മുത്തശ്ശിയുടെ വീഡിയോ ഇപ്പോൾ സാമഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്. മീത തുഷിത് ഷാ എന്ന യാത്രക്കാരിയാണ് ഇൻസ്റ്റാഗ്രാമിലൂടെ...
- Advertisement -spot_img

Latest News

ഇഞ്ചുറി ടൈമിൽ വലകുലുക്കി ഗോൺസാലോ റാമോസ്; ക്രൊയേഷ്യയെ നാടകീയമായി കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിൽ; അടുത്തത് സ്പെയിനുമായി മഹാപോരാട്ടം | Portugal vs Croatia World Cup 2026

ലിസ്ബൺ/ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന് നാടകീയ വിജയം (Portugal vs Croatia World Cup 2026). നിശ്ചിത...
- Advertisement -spot_img