Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeNationalഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യൻ പാൽ വിപണിയിലേക്ക് അമേരിക്ക കടന്നു വരുമോ?...

ഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യൻ പാൽ വിപണിയിലേക്ക് അമേരിക്ക കടന്നു വരുമോ? ‘നോൺ വെജ്’ പാൽ തർക്കം വീണ്ടും ചർച്ചയിൽ | India-US trade deal

🎙️ Latest Podcast

ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിൽ ഇന്ത്യയുടെ ക്ഷീരമേഖലയിൽ എന്ത് മാറ്റങ്ങളുണ്ടാകുമെന്നത് ആശങ്കയോടെയാണ് വിപണി നോക്കിക്കാണുന്നത്. യുഎസ് പാൽ ഉൽപ്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി തുറന്നുകൊടുക്കണമെന്നത് അമേരിക്കയുടെ കാലങ്ങളായുള്ള ആവശ്യമാണ്.(India-US trade deal, Will America enter the Indian milk market?)

അമേരിക്കയിൽ കന്നുകാലികൾക്ക് നൽകുന്ന തീറ്റയുമായി ബന്ധപ്പെട്ടാണ് ഇന്ത്യ പ്രധാനമായും എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്. മൃഗങ്ങളുടെ ശരീരഭാഗങ്ങൾ, രക്തം, കൊഴുപ്പ് എന്നിവ കലർന്ന തീറ്റ അമേരിക്കയിൽ കന്നുകാലികൾക്ക് നൽകുന്നത് സാധാരണമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.