National

ഒഡീഷയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ  കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; പ്രതികൾ പിടിയിൽ  | Sexual assault case Balangir

ബലാങ്കിർ: ഒഡീഷയിലെ ബലാങ്കിർ ജില്ലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ച് സഹപാഠികളും ഒരു യുവാവും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു (Sexual assault case Balangir). ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത അഞ്ച്...

ജയലളിതയുടെ തട്ടകത്തിൽ വിജയ് വരുന്നു: ‘ശങ്കഗിരി’ ലക്ഷ്യമിട്ട് TVK; ആരെയും ശത്രുവായി കാണുന്നില്ലെന്ന് MK സ്റ്റാലിൻ | Vijay

സേലം: രാഷ്ട്രീയ പ്രവേശത്തിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ലക്ഷ്യമിട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം സേലത്ത് വൻ പൊതുയോഗത്തിനൊരുങ്ങുന്നു. കരൂർ ദുരന്തത്തെത്തുടർന്ന് ഇൻഡോർ പരിപാടികളിൽ ഒതുങ്ങിക്കൂടിയ പാർട്ടി, ഈ മാസം 13-ന് സേലത്ത് കരുത്ത് തെളിയിക്കാനാണ് തയ്യാറെടുക്കുന്നത്.(Vijay is coming to Sankagiri, Jayalalithaa's domain) മുൻ മുഖ്യമന്ത്രി ജയലളിതയുടെ രാഷ്ട്രീയ കോട്ടയായിരുന്ന സേലത്തെ...

ഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും പൂജ്യം തീരുവ | India-US trade deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് വിരാമമിട്ട് പുതിയ കരാർ ധാരണയായി. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 4 ലക്ഷം കോടി രൂപയുടെ കയറ്റുമതിക്ക് അമേരിക്കയിൽ പൂജ്യം തീരുവയായിരിക്കും. ബാക്കി ഭൂരിഭാഗം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെയും തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വെട്ടിക്കുറച്ചു.(India-US trade deal, Zero Tariff on Indian...

 പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമം; വിശ്വാസങ്ങളുടെ വിചിത്രലോകമായ മൈസൂരിലെ ബെക്കലലെയുടെ അത്ഭുതകഥ |  Bekkalale

മൈസൂരിലെ ഒരു കൊച്ചു ഗ്രാമത്തിൽ പൂച്ചയെ ദൈവമായി കണക്കാക്കി ആരാധിക്കുന്നു. ഇന്ത്യയിൽ പല മൃഗങ്ങളെയും ദൈവമായി ആരാധിക്കപ്പെടുന്നുണ്ട് എന്നാൽ പൂച്ചയെ ആരാധിക്കുന്നത് അൽപ്പം വിചിത്രം തന്നെയല്ലേ. വളരെ വിച്ചത്രമായ ഈ വിശ്വാസം പുലർത്തുന്നത് ബെക്കലലെ (Bekkalale) എന്ന ഗ്രാമത്തിലാണ്. പൂച്ചക്കളെ ദേവി പ്രതികമായി കണ്ടാണ് ഇവിടെയുള്ളവർ ആരാധിക്കുന്നത്. മൈസൂരിലെ മാണ്ഡ്യ – തുകുരു ജില്ലകളുടെ അതിർത്തിയിൽ...

ഇന്ത്യ-US വ്യാപാര കരാർ: രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷക സംഘടനകൾ; കന്യാകുമാരി മുതൽ കാശ്മീർ വരെ ബോധവൽക്കരണ യാത്ര | India-US trade deal

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള കർഷക ബോധവൽക്കരണ യാത്രയിലൂടെ ജനങ്ങളെ അണിനിരത്താനാണ് സംഘടനയുടെ തീരുമാനം.(India-US trade deal, Farmer organizations gear up for nationwide protest) ഈ മാസം...

ടി20 ലോകകപ്പ് ആവേശം: സന്നാഹ മത്സരത്തിൽ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും | T20 World Cup

നവി മുംബൈ: ഐ.സി.സി ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ നിർണ്ണായക സന്നാഹ മത്സരം ഇന്ന് നടക്കും. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്ക് തുടങ്ങുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.(T20 World Cup excitement, India to face South Africa in warm-up match today) നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ,...

SIRമായി ബന്ധപ്പെട്ട കേസ്: മമത ബാനർജി ഇന്ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും | SIR

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെഎസ് ഐ ആറിൽ വ്യാപക ക്രമക്കേട് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹാജരാകാൻ മമത നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിലെത്തുന്നത് രാഷ്ട്രീയമായി വലിയ പ്രാധാന്യമാണ്...

രാഷ്ട്രപതി ഭരണത്തിന് വിരാമം: മണിപ്പൂരിൽ വൈ ഖേംചന്ദ് സിങ് BJP സർക്കാരിനെ നയിക്കും, കുകി വിഭാഗത്തിൽ നിന്ന് ഉപ മുഖ്യമന്ത്രി | BJP

ഇംഫാൽ: നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രപതി ഭരണത്തിനും ശേഷം മണിപ്പൂരിൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി മുതിർന്ന നേതാവ് വൈ. ഖേംചന്ദ് സിങ്ങിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.(End of President's rule in Manipur, Y Khemchand Singh to lead BJP government) സംസ്ഥാനത്തെ വംശീയ ചേരിതിരിവ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രിസഭാ രൂപീകരണം....

ഇന്ത്യ-US വ്യാപാര ബന്ധത്തിൽ പുത്തൻ ഉണർവ്: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വാഷിംഗ്ടണിൽ | India-US trade

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ത്രിദിന യുഎസ് സന്ദർശനത്തിന് തുടക്കമായി. വാഷിംഗ്ടണിലെത്തിയ അദ്ദേഹം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട പുതിയ വ്യാപാര കരാറിനെ നേതാക്കൾ സ്വാഗതം ചെയ്യുകയും ഉഭയകക്ഷി ബന്ധം കൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിക്കുകയും ചെയ്തു.(New impetus in India-US trade relations,...

എട്ടാം ശമ്പള കമ്മീഷൻ: ബജറ്റിൽ നേരിട്ട് പ്രഖ്യാപനമില്ല; റിപ്പോർട്ട് വരാൻ വൈകുമോ ? | Eighth Pay Commission

ന്യൂഡൽഹി: സാമ്പത്തിക വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിയ കേന്ദ്ര ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഇടംപിടിച്ചില്ല. ശമ്പള കമ്മീഷന്റെ ശുപാർശകൾ ലഭിച്ച ശേഷം മാത്രമേ ബജറ്റിൽ തുക വകയിരുത്തുകയുള്ളൂ എന്നാണ് സൂചന.(Eighth Pay Commission, No direct announcement in the budget) എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തെ...
- Advertisement -spot_img

Latest News

‘ഡോക്ടർ ട്രംപ്’: വിമർശകരെ പരിഹസിച്ച് AI വീഡിയോയുമായി ട്രംപ് – വീഡിയോ | Donald Trump

വാഷിംഗ്ടൺ: തന്നെ വിമർശിക്കുന്ന സെലിബ്രിറ്റികളെ പരിഹസിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ച എഐ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വെളുത്ത ലാബ് കോട്ടും കഴുത്തിൽ...
- Advertisement -spot_img