Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

National

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻ‌കൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രീംകോടതി: ആദ്യ പരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമർശങ്ങൾ നീക്കി | Rahul Mamkootathil

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ, ഹൈക്കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിലെ ആദ്യ പരാതിക്കെതിരായ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ഉത്തരവിൽ ഉണ്ടെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് ബെഞ്ചിന്റെ നടപടി.(Supreme Court quashes High Court's remarks against first complainant in case against Rahul...

യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തി റീൽസ് കണ്ട് ഡ്രൈവിംഗ്; ബംഗളൂരു ഓട്ടോ ഡ്രൈവറുടെ വീഡിയോ വൈറൽ | Bengaluru Auto Driver Reels

ബംഗളൂരു: തിരക്കേറിയ റോഡിലൂടെ ഓട്ടോ ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ റീൽസ് സ്ക്രോൾ ചെയ്ത ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു ( Bengaluru Auto Driver Reels). ഡ്രൈവറുടെ ശ്രദ്ധക്കുറവ് മൂലം മുന്നിലുള്ള ട്രക്കുമായി കൂട്ടിയിടിക്കേണ്ട സാഹചര്യം തലനാരിഴയ്ക്കാണ് ഒഴിവായത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ആകാൻഷ എന്ന യാത്രക്കാരി താൻ...

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സഹോദരി എഐ ചാറ്റ്ബോട്ടുകൾക്ക് അടിമ; ആശങ്ക പങ്കുവെച്ച് സഹോദരൻ | AI Chatbot Addiction

ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തന്റെ 21 വയസ്സുകാരിയായ സഹോദരി ദിവസവും 10 മണിക്കൂറോളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളുമായി സംസാരിക്കാൻ ചിലവഴിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി 17 വയസ്സുകാരനായ സഹോദരൻ (AI Chatbot Addiction). സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെയാണ് യുവാവ് തന്റെ കുടുംബം നേരിടുന്ന ഈ വിചിത്രവും എന്നാൽ ഗൗരവമേറിയതുമായ പ്രശ്നം പങ്കുവെച്ചത്. കഴിഞ്ഞ ഏഴ്-എട്ട്...

രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ ആശങ്കാജനകമായ വർദ്ധനവ്: 74 ദിവസത്തിനിടെ 170 മരണം റിപ്പോർട്ട് ചെയ്തു | Custodial deaths

ന്യൂഡൽഹി: ഇന്ത്യയിൽ കസ്റ്റഡി മരണങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026 ജനുവരി 1 മുതൽ മാർച്ച് 15 വരെയുള്ള ആദ്യ 74 ദിവസങ്ങൾക്കുള്ളിൽ രാജ്യത്തുടനീളം 170 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 140 ആയിരുന്നു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്...

അക്ബർ റോഡിലെ ഓഫീസ് ശനിയാഴ്ചയ്ക്കകം ഒഴിയണം; കോൺഗ്രസിന് കേന്ദ്രത്തിന്റെ നോട്ടീസ് | Congress Akbar Road Office

  ന്യൂഡൽഹി: കഴിഞ്ഞ 48 വർഷമായി കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24, അക്ബർ റോഡിലെ ബംഗ്ലാവ് ശനിയാഴ്ചയ്ക്കകം (മാർച്ച് 28) ഒഴിയണമെന്ന് കേന്ദ്ര സർക്കാർ ( Congress Akbar Road Office). ലൂട്ടിൻ ഡൽഹിയിലെ കോൺഗ്രസിന്റെ സാന്നിധ്യം അവസാനിപ്പിക്കുന്ന നീക്കമാണിതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. അക്ബർ റോഡിലെ ഓഫീസിനൊപ്പം റെയ്‌സിന റോഡിലെ ഇന്ത്യൻ യൂത്ത്...

ഏകീകൃത സിവിൽ കോഡ് പാസാക്കി ഗുജറാത്ത്: ലിവ്-ഇൻ ബന്ധങ്ങൾക്കും ബാധകം | Uniform Civil Code

അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് പാസാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത്. നിയമസഭയിൽ ഏഴ് മണിക്കൂർ നീണ്ട തീവ്രമായ ചർച്ചകൾക്കൊടുവിലാണ് 'ഗുജറാത്ത് യൂണിഫോം സിവിൽ കോഡ്, 2026' ബില്ലിന് അംഗീകാരം ലഭിച്ചത്. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ബില്ലിനെ ശക്തമായി എതിർത്തുവെങ്കിലും ശബ്ദവോട്ടോടെ സഭ ബിൽ പാസാക്കുകയായിരുന്നു.(Gujarat Assembly...

IPLൽ ചരിത്രനേട്ടം: വൻ തുകയ്ക്ക് RCBയെ സ്വന്തമാക്കി ബിർള ഗ്രൂപ്പ് കൺസോർഷ്യം | RCB

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഉടമസ്ഥാവകാശം ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭം സ്വന്തമാക്കി. 1.78 ബില്യൺ ഡോളറിനാണ്കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിർള ഗ്രൂപ്പ് അടങ്ങിയ സഖ്യം ടീമിനെ ഏറ്റെടുത്തത്. ഇതോടെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ടീമായി ആർസിബി മാറി.(...

ഓൺലൈൻ ഗെയിം ചതിക്കുഴിയായി: കർണാടകയിൽ മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി | Suicide

ബീദർ: ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിനെത്തുടർന്ന് കർണാടകയിലെ ബീദറിൽ മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ സുർജിത്ത് കുമാർ ആണ് മരിച്ചത്. ചൊവ്വാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുർജിത്ത് കലബുറഗി സ്വദേശിയാണ്.(Online game turns into a scam,...

രൺവീർ സിംഗ് മാപ്പ് പറയണം, ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം: ഉത്തരവിട്ട് കർണാടക ഹൈക്കോടതി | Ranveer Singh

ബെംഗളൂരു: 'കാന്താര 2' സിനിമയുമായി ബന്ധപ്പെട്ട പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗ് മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്കും കലാകാരന്മാർക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി താരം മൈസൂരിലെ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.(Karnataka High Court asks Ranveer Singh to apologise, visit...

‘ജനത്തിൻ്റെ താൽപ്പര്യം സംരക്ഷിക്കാൻ മോദി തയ്യാറെടുത്തിട്ടുണ്ടോ?’: ആഞ്ഞടിച്ച് MK സ്റ്റാലിൻ | PM Modi

ചെന്നൈ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൊവിഡ് കാലത്തെപ്പോലെ ജനങ്ങൾ തയ്യാറെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെയാണ് സ്റ്റാലിൻ രംഗത്തെത്തിയത്. "തയ്യാറെടുക്കേണ്ടത് ജനങ്ങളല്ല, സർക്കാരാണ്. ഉത്തരവാദിത്തം ജനങ്ങളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് എന്തിനാണ്?" എന്ന് അദ്ദേഹം ചോദിച്ചു.(Is PM Modi prepared to...
- Advertisement -spot_img

Latest News

പാസ്‌പോർട്ട് വിവാദം: പവൻ ഖേരയുടെ ജാമ്യത്തിനെതിരെ അസം സർക്കാർ സുപ്രീം കോടതിയിൽ | Pawan Khera

ന്യൂഡൽഹി: ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ നൽകിയ പരാതിയിൽ പവൻ ഖേരയ്ക്ക് അനുവദിച്ച ട്രാൻസിറ്റ് മുൻകൂർ ജാമ്യത്തെ ചോദ്യം ചെയ്ത് അസം സർക്കാർ സുപ്രീം കോടതിയിൽ....
- Advertisement -spot_img