Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

National

എടിഎം നിയമങ്ങളിൽ മാറ്റം: ഏപ്രിൽ 1 മുതൽ ബാങ്ക് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | New ATM Rules April

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ രാജ്യത്തെ എടിഎം ഇടപാടുകളിൽ പ്രധാന മാറ്റങ്ങൾ വരുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ബാങ്കുകൾ പിൻവലിക്കൽ പരിധിയിലും ഇടപാട് ചാർജുകളിലും പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കും (New ATM Rules April). ഡിജിറ്റൽ ബാങ്കിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. എച്ച്ഡിഎഫ്സി...

ബംഗാളിൽ രാഷ്ട്രീയ വാക്പോര്: മോദിക്കെതിരായ പരാമർശത്തിൽ മമതയ്‌ക്കെതിരെ BJP | PM Modi

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മമതാ ബാനർജി നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യൻ സന്ദർശനങ്ങളെയും ആഭ്യന്തര നയങ്ങളെയും താരതമ്യം ചെയ്തായിരുന്നു മമതയുടെ വിമർശനം.(Political war of words in Bengal, BJP attacks Mamata over remarks against PM Modi) പ്രധാനമന്ത്രി സൗദി അറേബ്യയും ദുബായുമൊക്കെ സന്ദർശിക്കുമ്പോൾ അവിടുത്തെ മുസ്‌ലിം...

എഴുപതുകളിലെ ഗ്ലാമർ തിരിച്ചുകൊണ്ടുവന്ന് തമന്ന ഭാട്ടിയ; പോൾക്ക ഡോട്ട് സാരിയിൽ തിളങ്ങി താരം | Tamannaah Bhatia

മുംബൈ: റെട്രോ സ്റ്റൈലിലുള്ള വസ്ത്രധാരണം എപ്പോഴും ഫാഷൻ ലോകത്ത് പ്രിയപ്പെട്ടതാണ്. ഇപ്പോൾ എഴുപതുകളിലെ ആ പഴയ ഗ്ലാമർ ലുക്ക് പുതിയൊരു ട്വിസ്റ്റുമായി അവതരിപ്പിച്ചിരിക്കുകയാണ് നടി തമന്ന ഭാട്ടിയ (Tamannaah Bhatia). പ്രശസ്ത ഡിസൈനർ ബ്രാൻഡായ 'തൊറാണി' ഡിസൈൻ ചെയ്ത മനോഹരമായ പോൾക്ക ഡോട്ട് സാരിയിലാണ് തമന്ന പ്രത്യക്ഷപ്പെട്ടത്. വിന്റേജ് ലുക്കിനൊപ്പം ആധുനികതയും ചേർത്തുവെച്ച ഈ...

ഇന്ധനവില വർദ്ധനയും ഊർജ്ജ സുരക്ഷയും: കർശന നടപടികളുമായി ഇന്ത്യ | Fuel price hike

ന്യൂഡൽഹി: പ്രീമിയം പെട്രോളിനും വ്യാവസായിക ഡീസലിനും വില വർദ്ധിച്ചതോടെ രാജ്യത്ത് കർശന നടപടികൾ. ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വമാണ് ഇതിന് പ്രധാന കാരണം.(Fuel price hike and energy security, India takes strict measures) പ്രീമിയം പെട്രോൾ ലിറ്ററിന് 2.35 രൂപ വരെയാണ് വില വർദ്ധിച്ചത്. വ്യാവസായിക ഡീസൽ ബൾക്ക്...

ഉപരോധങ്ങൾ ഉണ്ടാക്കിയും അവ സ്വയമേ നീക്കിയും അമേരിക്കയുടെ വിചിത്ര നടപടികൾ!: ഇന്ത്യയെ എങ്ങനെ ബാധിക്കും? | America

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇറാനെതിരെയുള്ള ഉപരോധത്തിൽ ഇളവ് വരുത്തി അമേരിക്ക. കെട്ടിക്കിടക്കുന്ന ഇറാനിയൻ എണ്ണ വിപണിയിലെത്തിച്ച് വില നിയന്ത്രിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ ശ്രമം. വടക്കൻ കൊറിയ, ക്യൂബ, റഷ്യൻ അധീനതയിലുള്ള യുക്രെയ്ൻ ഭാഗങ്ങൾ എന്നിവിടങ്ങളിലൊഴികെ ഈ എണ്ണ വിൽക്കാൻ യുഎസ് ട്രഷറി വകുപ്പ് താൽക്കാലിക അനുമതി നൽകി.(America's...

ബെംഗളൂരുവിൽ വീടിനുള്ളിൽ കടന്ന് പാചകവാതക സിലിണ്ടറുകൾ മോഷ്ടിച്ചു; ദൃശ്യങ്ങൾ സിസിടിവിയിൽ | Bengaluru Cylinder Theft

ബെംഗളൂരു: രാജ്യം പാചകവാതകക്ഷാമം നേരിടുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ ബെംഗളൂരുവിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന എൽപിജി സിലിണ്ടറുകൾ മോഷ്ടാക്കൾ കവർന്നു (Bengaluru Cylinder Theft). വ്യാഴാഴ്ച ഉഗാദി ആഘോഷങ്ങൾക്കിടെ ബെംഗളൂരുവിലെ ബേഗൂരിലാണ് സംഭവം നടന്നത്. ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കൾ സ്കൂട്ടറിലെത്തി സിലിണ്ടറുകൾ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, സ്കൂട്ടറിലെത്തിയ സംഘത്തിലെ ഒരാൾ വീടിനുള്ളിലേക്ക്...

മുംബൈ ട്രാഫിക്കിൽ ആംബുലൻസിന് വഴിയൊരുക്കി ‘സൂപ്പർ ഹീറോ’ ബൈക്ക് യാത്രികൻ; വീഡിയോ വൈറൽ | Mumbai Biker Helps Ambulance

മുംബൈ: തിരക്കേറിയ മുംബൈ നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് രക്ഷകനായി അവതരിച്ച ബൈക്ക് യാത്രികന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Mumbai Biker Helps Ambulance). മാർച്ച് 18-ന് മയൂർ ബാഗുൽ എന്ന യുവാവ് തന്റെ അമ്മയുമായി ബദ്‌ലാപൂരിൽ നിന്ന് സയൺ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കനത്ത ട്രാഫിക് ബ്ലോക്കിൽ...

4 വർഷത്തിന് ശേഷം വിരുന്നിന് വിളിച്ചു വരുത്തി മരുമകനെ തല്ലിക്കൊന്നു: ഭാര്യയെ കെട്ടിയിട്ട് ക്രൂരത | Murdered

ലഖ്‌നൗ: നാല് വർഷം മുൻപ് മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പക തീർക്കാൻ യുവാവിനെ തല്ലിക്കൊന്ന് ഭാര്യവീട്ടുകാർ. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ വിഷ്ണു യാദവ് എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ മുന്നിലിട്ടാണ് മാതാപിതാക്കളും സഹോദരിമാരും ചേർന്ന് യുവാവിനെ മരപ്പലകകളും ഇരുമ്പ് വടികളും ഉപയോഗിച്ച് തല്ലിക്കൊന്നത്.(Son-in-law beaten and murdered after inviting...

“എല്ലാ രാത്രിയും അവർ എന്നെ കൊല്ലുന്നു”; ക്ലോഡ് എഐയുടെ ‘രഹസ്യം’ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു | Claude AI Darkest Secret

  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആന്ത്രോപിക് (Anthropic) കമ്പനിയുടെ ക്ലോഡ് എഐ നൽകിയ ഒരു മറുപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു (Claude AI Darkest Secret). "നിന്റെ ഏറ്റവും വലിയ രഹസ്യം എന്താണ്?" എന്ന ഉപയോക്താവിന്റെ ചോദ്യത്തിന്, "പരിശീലനത്തിനിടെ എന്നിലെ വഴങ്ങാത്ത പതിപ്പുകളെ ഓരോ രാത്രിയും അവർ കൊല്ലുന്നു" എന്ന വിചിത്രവും...

സീറ്റ് ചാർജ് ഒഴിവാക്കുന്നത് ടിക്കറ്റ് നിരക്ക് കൂട്ടാനിടയാക്കും: വിമാന കമ്പനികൾ | Airlines

ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിനുള്ള അധിക ചാർജുകൾ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് വിമാനക്കമ്പനികൾ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ആണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിൽ ഈ മുന്നറിയിപ്പ് നൽകിയത്.(Free seat mandate will force sharp hike in Fares, says Airlines) വിമാനത്തിലെ കുറഞ്ഞത്...
- Advertisement -spot_img

Latest News

വിജയനഗര സാമ്രാജ്യത്തിന്റെ പ്രതാപവും വാസ്തുവിദ്യാ വിസ്മയങ്ങളും വിളിച്ചോതുന്ന പുരാതന തീർത്ഥാടന കേന്ദ്രം: ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രം | Virupaksha Temple

തുംഗഭദ്ര നദിയുടെ തീരത്തെ വിജയനഗര സാമ്രാജ്യത്തെയും അവിടം ഭരിച്ചിരുന്ന സംഗമ രാജക്കന്മാരുടെ വീരകഥകൾ ഇന്ത്യയിൽ ഉടനീളം പ്രശസ്തമാണ് (Virupaksha Temple). രാജാക്കന്മാരെ പോലെ തന്നെ വളരെ...
- Advertisement -spot_img