Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

National

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാനാകില്ല: സുപ്രധാന വിധിയുമായി സുപ്രീം കോടതി | Married woman

ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകാൻ വിവാഹിതയായ ഒരു സ്ത്രീക്ക് നിയമപരമായി കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബലാത്സംഗം തടയാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും യഥാർത്ഥ കേസുകൾ തിരിച്ചറിയാൻ വിചാരണക്കോടതികൾക്ക് കഴിയണമെന്നും കോടതി ഓർമ്മിപ്പിച്ചു.(A married woman cannot complain of being raped on the promise of marriage,...

റിപ്പോ നിരക്കിൽ മാറ്റമില്ല: 5.25 ശതമാനത്തിൽ നിലനിർത്തി RBI | Repo rate

മുംബൈ: രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി തീരുമാനിച്ചു. ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന മൂന്ന് ദിവസത്തെ അവലോകന യോഗത്തിന് ശേഷം ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.(RBI MPC keeps repo rate unchanged at 5.25%) ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന...

ഇന്ത്യ-US വ്യാപാരക്കരാർ: സംയുക്ത പ്രസ്താവന 5 ദിവസത്തിനുള്ളിൽ | India-US trade deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയായി. കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഇരുരാജ്യങ്ങളും പുറത്തിറക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.(India-US trade deal, Joint statement within 5 days) സംയുക്ത പ്രസ്താവന പുറത്തിറങ്ങിയാലുടൻ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം...

അട്ടഹാസങ്ങളുടെയും ആക്രോശങ്ങളുടെയും കോട്ട, പതിനായിരങ്ങൾ കൊല്ലപ്പെട്ട വജ്രനഗരം മരണക്കോട്ടയായ കഥ; ഗോൽകൊണ്ടയുടെ ഭീതിപ്പെടുത്തുന്ന ചരിത്രം | Golconda Fort

ഗോൽകൊണ്ട കോട്ട (Golconda Fort), അവിസ്മരണീയമായ വാസ്തുവിദ്യയുടെയും പകിട്ടാർന്ന മനുഷ്യ കരവിരുതിന്റെയും നിത്യ വിസ്മയം. കോട്ടയിൽ എത്തി ചേരുന്നവരെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു. ഒരുകാലത്ത് വജ്രങ്ങളുടെ കലവറയും, നിധി ശേഖരവുമായിരുന്ന ഇവിടം ഇപ്പോൾ പ്രേതകഥളുടെയും, മരണത്തിന്റെയും, രക്തത്തിന്റെയും നിഗൂഢതകൾ മാത്രമാണ് അവശേഷിക്കുന്നുത്. കാഴ്ചക്കാർക്ക് മുന്നിൽ അവിശ്വസനീയമായ അനുഭൂതി തീർക്കുവാൻ ഈ കോട്ടക്ക്...

എയർ ഇന്ത്യ വിമാനങ്ങളിൽ പത്തിൽ ഏഴെണ്ണത്തിലും ആവർത്തിച്ചുള്ള തകരാർ: ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ | Air India

ന്യൂഡൽഹി: രാജ്യത്തെ വിമാനക്കമ്പനികളിൽ ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളുടെ കാര്യത്തിൽ എയർ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വ്യാഴാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. എയർ ഇന്ത്യയുടെ പത്തിൽ ഏഴ് വിമാനങ്ങളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.(Recurring faults in seven out of ten Air India flights,...

ഹണിമൂൺ കൊലപാതകം 2.0: രാജസ്ഥാനിൽ നവവരനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയിൽ | Honeymoon Murder

ജയ്‌പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ജനുവരി 30-ന് നടന്ന വാഹനാപകടം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കാമുകനൊപ്പം ജീവിക്കാനായി ഭാര്യയും സംഘവും ചേർന്ന് ഭർത്താവായ ആശിഷിനെ വകവരുത്തുകയായിരുന്നു. മേഘാലയയിൽ നടന്ന വിവാദമായ 'ഹണിമൂൺ കൊലപാതക'ത്തിന് സമാനമായ രീതിയിലാണ് ഈ കേസും തെളിയിക്കപ്പെട്ടത്.(Honeymoon Murder 2.0, Wife and lover arrested for killing man in...

റഷ്യൻ എണ്ണ പൂർണ്ണമായും ഉപേക്ഷിക്കില്ല: ഊർജ്ജ സുരക്ഷയ്ക്ക് മുൻഗണനയെന്ന് ഇന്ത്യ | Russian oil

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും അവസാനിപ്പിക്കില്ലെന്ന് റിപ്പോർട്ട്. 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും, അന്താരാഷ്ട്ര സാഹചര്യങ്ങൾക്കനുസരിച്ച് എണ്ണ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.(Will not completely give up Russian oil, India says energy security a priority) അമേരിക്കയുമായുള്ള...

18 പേരുടെ ജീവനെടുത്ത മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിലെ സ്ഫോടനം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു | Explosion

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലുണ്ടായ ഖനി സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. തങ്സ്‌കു മേഖലയിലെ അനധികൃത കൽക്കരി ഖനിയിൽ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സ്ഫോടനസമയത്ത് എത്രപേർ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.(Explosion in illegal coal mine in Meghalaya that claimed...

WPL 2026ൽ RCBക്ക് കിരീടത്തിളക്കം: കപ്പുയർത്തി സ്‌മൃതി മന്ദാന | WPL 2026 Final

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചാമ്പ്യന്മാർ. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തകർത്താണ് ആർ.സി.ബി കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 204 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആർ.സി.ബി മറികടന്നു.(WPL 2026 Final, Smriti Mandhana,...

മാവോയിസ്റ്റ് ഭീകരതയുടെ സ്മാരകം തകർത്തു: സുക്മയിൽ നിർണ്ണായക നീക്കവുമായി CRPF | Maoist

സുക്മ: മാവോയിസ്റ്റ് ഭീകരതയുടെ കേന്ദ്രമായിരുന്ന സുക്മയിലെ ഗോഗുണ്ടയിൽ നിർണ്ണായക നീക്കവുമായി സുരക്ഷാ സേന. മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രമണ്ണയുടെ സ്മാരകം സിആർപിഎഫ് തകർത്തു. 74-ാം ബറ്റാലിയൻ സിആർപിഎഫ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് വ്യാഴാഴ്ച സ്മാരകം നീക്കം ചെയ്തത്.(Monument of Maoist terrorism demolished, CRPF takes decisive action in Sukma) 2010-ൽ 76...
- Advertisement -spot_img

Latest News

അൻസിബയുടെ ആരോപണം ആസൂത്രിതം, ഗൂഢാലോചനയുണ്ട്; പ്രതികരിച്ച് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ | Shwetha Menon reaction Ansiba Hassan

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ ഉന്നയിച്ച ഗുരുതരമായ വർഗ്ഗീയ, വ്യക്തിഹത്യ ആരോപണങ്ങളിൽ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ (AMMA) പ്രസിഡന്റ് ശ്വേതാ മേനോൻ...
- Advertisement -spot_img