ജെറൂസലേം: പശ്ചിമേഷ്യയിൽ യുദ്ധഭീഷണിയും രാഷ്ട്രീയ സംഘർഷങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേലിലെത്തി (PM Narendra Modi Israel Visit). 2017-ൽ ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ചരിത്രം കുറിച്ച മോദിയുടെ രണ്ടാമത്തെ പ്രധാന സന്ദർശനമാണിത്. തന്ത്രപ്രധാനമായ പ്രതിരോധ കരാറുകളും സാമ്പത്തിക ഉടമ്പടികളും...
ന്യൂഡൽഹി: എൻസിഇആർടിയുടെ എട്ടാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗം ഉൾപ്പെടുത്തിയതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. വിഷയം ഗൗരവതരമാണെന്നും കോടതി ഇത് സ്വമേധയാ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.(Court will consider the matter, Supreme Court against NCERT textbook)
പാഠപുസ്തകത്തിലെ ഉള്ളടക്കം കോടതിയെയും അഭിഭാഷകരെയും ഒരുപോലെ അസ്വസ്ഥരാക്കിയെന്ന് ചീഫ്...
ന്യൂഡൽഹി: തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലേക്ക്. ഇസ്രായേൽ പാർലമെന്റായ നെസ്സറ്റിനെ ഇന്ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മോദിയുടെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണിത്. (PM Modi to address Israel parliament, Priyanka Gandhi asks if he...
ന്യൂഡൽഹി: എട്ടാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് എൻ.സി.ഇ.ആർ.ടി. ഉൾപ്പെടുത്തിയ പാഠഭാഗത്തിനെതിരെ സുപ്രീം കോടതി അതീവ ആശങ്ക രേഖപ്പെടുത്തി (Judicial Defamation Row NCERT New Syllabus). ഭരണഘടനാ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വിഷയത്തിൽ കോടതി സ്വമേധയാ നടപടി സ്വീകരിച്ചേക്കും.
കോടതികളുടെ ഘടനയെയും...
ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ അമ്മയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന 30-കാരനായ യുവാവ് പോലീസ് പിടിയിലായി (Maharashtra Latur Gold Theft Case). ലാത്തൂർ തെഹ്‌സിലിലെ ഭദ്‌ഗാവിലെ താമസക്കാരിയായ സുനിത ദഗ്ഡു ഭാംറെ (50) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തിങ്കളാഴ്ച വീട് കുത്തിത്തുറന്ന് ആരോ സ്വർണ്ണമാലയും മോതിരങ്ങളും കമ്മലുകളും കവർന്നെന്നായിരുന്നു പരാതി.
പോലീസ് നടത്തിയ...
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ ആണവയുദ്ധം സംഭവിക്കുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യവേയാണ് ട്രംപിന്റെ വിവാദപരമായ ഈ പരാമർശം. തന്റെ ഇടപെടൽ പാക് പ്രധാനമന്ത്രിയുടെ ജീവൻ രക്ഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.(Pakistan PM would have died, Donald Trump misspeaks in...
ന്യൂഡൽഹി: കേരളത്തിന്റെ പേര് 'കേരളം' എന്ന് മാറ്റാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നാലെ, പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള ആവശ്യം വീണ്ടും നിരസിക്കപ്പെട്ടത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ് (West Bengal Name Change Controversy). കേന്ദ്രത്തിന്റേത് ബംഗാൾ വിരുദ്ധ നിലപാടാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളത്തിൽ രാഷ്ട്രീയ...
109 വർഷം മുൻപ് ബ്രിട്ടീഷുകാർ നൽകിയ പണം പലിശ സഹിതം തിരികെ കിട്ടാൻ കേസ് കൊടുക്കാനൊരുങ്ങുന്ന ഒരു ഇന്ത്യൻ കുടുംബത്തിന്റെ വാർത്തയാണ് ഇപ്പോൾ വരുന്നത്. മധ്യപ്രദേശിലെ സെഹോറിൽ നിന്നാണ് അസാധാരണമായ ഈ കേസ് വാർത്താ പ്രാധാന്യം നേടുന്നത്. (109 year old debt British Government)
ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സർക്കാർ വാങ്ങിയ...
ന്യൂഡൽഹി: കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി (Shashi Tharoor Slams Centre Over Kerala Name Change). സംസ്ഥാനത്തിന് ആവശ്യമായ പദ്ധതികളോ എയിംസ് പോലുള്ള സ്ഥാപനങ്ങളോ അനുവദിക്കാത്ത കേന്ദ്ര സർക്കാർ പേര് മാറ്റുന്ന കാര്യത്തിൽ മാത്രം വലിയ താല്പര്യം കാണിക്കുന്നുവെന്ന്...
ട്രെയിൻ മാനേജർ ഒരു എളുപ്പ ജോലിയാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അങ്ങനെ അല്ല എന്ന് തെളിയിക്കുന്നതാണ് മുംബൈയിലെ ട്രെയിൻ മാനേജറായ ഒരു യുവതിയുടെ വീഡിയോ. മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിലെ ഒരു ട്രെയിൻ മാനേജർ ജോലി സംബന്ധമാമായതാണ് വീഡിയോ. ഓരോ ഷിഫ്റ്റിലും തങ്ങൾ എന്ത് മാത്രം കഷ്ടപ്പെടുകയാണെന്ന് യുവതി വീഡിയോയിൽ പറയുന്നു. ഒരു ട്രെയിന്‍ 10 മിനിറ്റ്...
ന്യൂഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ നേരിടുന്ന കടുത്ത സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ ഐഐടി വിദഗ്ധർ രംഗത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഐഐടി മദ്രാസിലെ സാങ്കേതിക...