ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുത്തനെ വർദ്ധനവ്. സിലിണ്ടറിന് 993 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സാധാരണക്കാർ ഉപയോഗിക്കുന്ന ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.(Commercial LPG cylinder price...
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലേക്ക് സംസ്ഥാനം നീങ്ങവെ, പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് തെരുവിലിറങ്ങിയതോടെ കൊൽക്കത്ത നഗരം അർദ്ധരാത്രിയിലും പ്രതിഷേധച്ചൂടിലായി.(Midnight drama in Bengal, Mamata Banerjee guards strong room; BJP blocks vehicle)
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ...
ന്യൂഡൽഹി: ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. കൂടാതെ താരത്തിന്റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്റും രേഖപ്പെടുത്തി. മുല്ലൻപൂരിലെ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം.(Riyan Parag slapped with 25% fine and 1 demerit point for vaping...
ഹൈദരാബാദ്: കെ കവിത അധ്യക്ഷയായ പുതിയ രാഷ്ട്രീയ പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകി. "തെലങ്കാന രക്ഷണ സേന" എന്നാണ് പാർട്ടിയുടെ പേര്. ടിആർഎസ് (TRS) എന്ന ചുരുക്കപ്പേര് തന്നെ പുതിയ പാർട്ടിക്കും ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.(ECI approves ‘Telangana Rakshana Sena’ for K Kavitha's party)
ഏപ്രിൽ 25-ന് മുനീരാബാദിൽ നടന്ന...
ന്യൂഡൽഹി: റിനികി ഭുയാൻ ശർമ്മയ്‌ക്കെതിരെയുള്ള പവൻ ഖേരയുടെ ആരോപണത്തിൽ അസം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ സുപ്രീം കോടതി വിധി പറയാനായി മാറ്റി വെച്ചു. പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ശക്തമായ വാദങ്ങളാണ് കോടതിയിൽ നിരത്തിയത്.(No need to humiliate me...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെ നിർണ്ണായക ശക്തിയാകുമെന്ന് എക്സിറ്റ് പോളുകൾ സൂചിപ്പിച്ചതോടെ സംസ്ഥാനത്ത് വമ്പൻ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയേറുന്നു. ഇതിന്റെ ഭാഗമായി വിജയ് വ്യാഴാഴ്ച ചെന്നൈയിൽ സ്ഥാനാർത്ഥികളുടെ നിർണ്ണായക യോഗം വിളിച്ചുചേർത്തു.(Vijay calls meeting of candidates after exit poll results, AIADMK ready for discussion)
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു...
ന്യൂഡൽഹി: ഇന്ധന-ഊർജ്ജ വിലയിലുണ്ടാകുന്ന വർധനവിന്റെ ഭാരം സാധാരണക്കാരിലേക്കും വ്യവസായങ്ങളിലേക്കും കൈമാറുന്നത് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വിതരണ ശൃംഖലയിൽ തടസ്സങ്ങൾ നേരിടുമ്പോൾ ഉപഭോഗം കുറയ്ക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അല്ലാത്തപക്ഷം രാജ്യം വലിയ വില നൽകേണ്ടി വരുമെന്നും ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.(High energy cost transfer inevitable to users, says Finance ministry)
ചില...
ന്യൂഡൽഹി: അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടി ഇന്ത്യ അവസാനിപ്പിച്ചത് ആരുടെയും സമ്മർദ്ദം മൂലമല്ലെന്നും മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഭയ് ബിൻ ഹോയ് ന പ്രീത്' (ഭയമില്ലാതെ സ്നേഹമില്ല) എന്ന ഹിന്ദി പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നയം അദ്ദേഹം...
കലബുറഗി: എക്സിറ്റ് പോൾ ഫലങ്ങളിൽ ചിലയിടങ്ങളിൽ ആശയക്കുഴപ്പമുണ്ടെങ്കിലും കേരളത്തിലും തമിഴ്‌നാട്ടിലും കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യങ്ങൾ വിജയിക്കുമെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. "തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. അതുപോലെ കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് അവിടുത്തെ നേതാക്കൾ അറിയിച്ചിട്ടുണ്ട്," ഖർഗെ വ്യക്തമാക്കി.(Kharge predicts clear majority for allies in...
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഇ-റിക്ഷാ യാത്രാനിരക്ക് വർധിപ്പിക്കുന്നു. അടുത്ത മാസം മുതൽ മിനിമം ചാർജ് 20 രൂപയായി ഉയർത്താൻ ഇലക്ട്രിക് വെഹിക്കിൾ ഫെഡറേഷൻ തീരുമാനിച്ചു. ബുധനാഴ്ച ഡൽഹി ഗതാഗത മന്ത്രി പങ്കജ് കുമാർ സിംഗുമായി ഇ-റിക്ഷാ ഡ്രൈവർമാരും നിർമ്മാതാക്കളും നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.(Delhi E-Rickshaw Rides To Get Costlier, Minimum Fare...
മറയൂർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയുടെ സാന്നിധ്യം കണ്ട് ഭയന്നോടുന്നതിനിടെ താഴേക്ക് വീണ് ആദിവാസി വയോധികൻ ദാരുണമായി മരണപ്പെട്ടു (Wild elephant attack Kanthalloor). കാന്തല്ലൂർ ചുരക്കുളം...