റായ്‌പൂർ: തുടർച്ചയായ രണ്ട് മത്സരങ്ങളിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി വിരാട് കോലി. ഐപിഎൽ 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ പുറത്താകാതെ 105 റൺസ് നേടിയ കോലി, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം സമ്മാനിച്ചു (Virat Kohli 9th IPL Century). തന്റെ ഒമ്പതാം ഐപിഎൽ...
ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രമുഖ ജ്വല്ലറിയിലെ ജീവനക്കാരി ഒന്നരക്കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു. കഴിഞ്ഞ 11 മാസമായി ഷോറൂമിൽ സെയിൽസ്‌ഗേളായി ജോലി ചെയ്തിരുന്ന യുവതിയാണ് മോഷണം നടത്തിയത്. ജ്വല്ലറിയിലെ അക്കൗണ്ടുകളിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട മാനേജർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. (Ahmedabad Jewellery Theft Case)
അതീവ ലാഘവത്തോടെയും ചിരിച്ചുകൊണ്ടുമാണ് യുവതി ആഭരണങ്ങൾ കടത്തിയത്....
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ ബിജെപി സർക്കാർ, കശാപ്പ് നിയന്ത്രിച്ചുകൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 1950-ലെ നിയന്ത്രണ നിയമവും 2018-ലെ കൊൽക്കത്ത ഹൈക്കോടതി ഉത്തരവും അടിസ്ഥാനമാക്കിയാണ് സർക്കാർ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.(West Bengal BJP Government Enforces Strict Cattle Slaughter Norms)
ഇനി മുതൽ പശുക്കൾ, കാളകൾ,...
ന്യൂഡൽഹി: പത്തുദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന അന്തിമ ചർച്ചകൾക്ക് ശേഷം, തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരാണെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.(Kerala Chief Minister Announcement Expected Today)
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ രാഹുൽ...
ലഖ്‌നൗ: ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ പൊടിക്കാറ്റിലും പേമാരിയിലും പെട്ട് കുറഞ്ഞത് 54 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. പ്രയാഗ്‌രാജ്, ഭദോഹി, മിർസാപൂർ തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(Uttar Pradesh heavy rain Claims at least 54 Lives)
ഏറ്റവും...
മുംബൈ: 'ദ ഫാമിലി മാൻ' എന്ന ജനപ്രിയ വെബ് സീരീസിലൂടെ പ്രശസ്തനായ നടൻ ഷാരിബ് ഹാഷ്മിയുടെയും ഭാര്യ നസ്റീന്റെയും ജീവിതത്തിലെ കടുത്ത പോരാട്ടത്തെക്കുറിച്ചുള്ള വാർത്തകൾ വലിയ ചർച്ചയാകുന്നു. നസ്റീൻ തുടർച്ചയായി ആറാം തവണയാണ് ഓറൽ ക്യാൻസറിനെതിരെ പൊരുതുന്നത്. 2018-ലാണ് നസ്റീന് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും, രോഗം വീണ്ടും ആവർത്തിക്കുകയായിരുന്നു.(Sharib...
ചെന്നൈ: തമിഴ്‌നാട്ടിലെ മദ്യവിൽപന ശാലകളിൽ പ്രായപരിധി സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഉത്തരവ്. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി നിരോധിച്ചുകൊണ്ട് ടാസ്മാക് അധികൃതർ സർക്കുലർ പുറത്തിറക്കി.(Tamil Nadu Government Enforces Age Limit For Alcohol Sales)
2003-ലെ മദ്യനയ ചട്ടങ്ങൾ ഇനി മുതൽ കൂടുതൽ ശക്തമായി നടപ്പിലാക്കാനാണ് തീരുമാനം. മദ്യം വാങ്ങാൻ...
ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ സഭാ നേതാക്കൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ മൂന്ന് വൈദികർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ചുരാചന്ദ്പുരിൽ നടന്ന ബാപ്റ്റിസ്റ്റ് കൺവെൻഷനിൽ പങ്കെടുത്ത ശേഷം കാങ്‌പോക്പിയിലേക്ക് മടങ്ങുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.(Three Church Leaders Killed In Manipur Ambush)
ചുരാചന്ദ്പുരിൽ നിന്ന് കാങ്‌പോക്പിയിലേക്ക് രണ്ട് വാഹനങ്ങളിലായി...
ന്യൂഡൽഹി: മധ്യപൂർവേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ നീണ്ടുനിന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ് അനിവാര്യമാകുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. സ്വിറ്റ്‌സർലൻഡിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 28-ന് ആരംഭിച്ച മധ്യപൂർവേഷ്യൻ സംഘർഷം മൂലം എണ്ണ, വാതക വിതരണ ശൃംഖല തടസ്സപ്പെട്ടത് ആഗോളതലത്തിൽ ഊർജ്ജവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.(RBI Governor Warns Of Possible...
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച് സർക്കാർ ഭദ്രമാക്കിയതിന് പിന്നാലെ, എ ഐ എ ഡി എം കെയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. തമിഴക വെട്രി കഴകം (TVK) സർക്കാരിന് പരസ്യപിന്തുണ നൽകിയ വിമത എംഎൽഎമാർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുമായി പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി.(AIADMK Expels Rebel Leaders Following...
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...