ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ പകർപ്പ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രദർശിപ്പിച്ചത് വിവാദമാകുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം ചോർന്നതിലും അത് രാഹുൽ ഗാന്ധിയുടെ കൈവശം എത്തിയതിലും ഡൽഹി പോലീസ് ഗൂഢാലോചന സംശയിക്കുന്നു. (How did Rahul Gandhi get hold of MM Naravane's unpublished book, Police...
കണ്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെയുള്ള ഒരു വീഡിയോയാണ് മെട്രോ സ്‌റ്റേഷനിൽ അപ്രതീക്ഷിതമായി അരങ്ങേറിയ ഒരു 'വിവാഹ നിശ്ചയം'. മെട്രോ സ്‌റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടിയ ഒരമ്മ, ഒട്ടും വൈകാതെ അവിടെ വെച്ച് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത് (Metro Station Engagement).
എക്സിൽ (ട്വിറ്റർ)...
ബെംഗളൂരു: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ ഐടി പ്രൊഫഷണലായ ചന്ദൻ കുമാർ (37) വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗല സ്വദേശിയായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് റെക്സാഡേൽ ബോളിവാർഡിലെ ഷോപ്പിംഗ് മാൾ പാർക്കിംഗിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഇതൊരു ആസൂത്രിത നീക്കമാണെന്നാണ് കനേഡിയൻ പൊലീസിന്റെ പ്രാഥമിക നിഗമനം.(Indian techie shot dead in...
ഇംഫാൽ: മണിപ്പൂരിലെ ഉഖ്രൂൽ ജില്ലയിലുണ്ടായ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് കനത്ത ജാഗ്രത. നാഗാ വിഭാഗമായ തങ്ഖുലുകളും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുപതിലധികം വീടുകൾ അഗ്നിക്കിരയാക്കി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൻതോതിൽ കേന്ദ്രസേനയെ വിന്യസിക്കുകയും ചെയ്തു.(Clashes in Manipur, Prohibitory orders, high alert in the district)
ഫെബ്രുവരി 7-ന്...
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് അന്തിമ തീരുമാനമെടുക്കും. സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നിര ഇന്ന് വീണ്ടും യോഗം ചേരും. അതേസമയം, സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പിടാൻ തൃണമൂൽ കോൺഗ്രസ് ഇതുവരെ തയ്യാറാകാത്തത് പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.(No-confidence motion against Speaker, Opposition...
ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം നിശ്ചയിച്ചതുപോലെ നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഉയർത്തിയ ബഹിഷ്കരണ ഭീഷണി ഐ സി സിയുമായുള്ള ചർച്ചയെത്തുടർന്ന് അവസാനിച്ചു. ഞായറാഴ്ചയാണ് ചിരവൈരികളുടെ പോരാട്ടം നടക്കുക.(ICC talks are successful, India-Pakistan match to be held on Sunday)
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന്...
ഭോപ്പാൽ: മധ്യപ്രദേശിലെ സിദ്ധി ജില്ലയിലുള്ള ബഹരി മാർക്കറ്റിൽ കടയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സ്ത്രീയും പുരുഷനും തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു (Madhya Pradesh Sidhi kiosk fight). ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഹേമ സിംഗ് എന്ന സ്ത്രീയും സന്തോഷ് പഥക് എന്നയാളുമാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. താൻ നേരത്തെ വെച്ചിരുന്ന പെട്ടിക്കട സന്തോഷ് പഥക് ബലംപ്രയോഗിച്ച്...
ന്യൂഡൽഹി:തീസ് ഹസാരി കോടതി മുറിക്കുള്ളിൽ അഭിഭാഷകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശക്തമായ നിലപാട് സ്വീകരിച്ചു. താൻ വാദിക്കാനെത്തിയ കേസിലെ പരാതിക്കാരനും ഗുണ്ടകളും ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെ നേരിട്ട് സമീപിക്കുകയായിരുന്നു.(Supreme Court seeks report on assault on lawyer in courtroom)
നീതിപീഠത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന ഇത്തരം...
ബെംഗളൂരു: ഭർതൃകുടുംബത്തിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്ന് ബംഗളുരുവിൽ യുവതി ആത്മഹത്യ ചെയ്തു. യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. കർണാടകയിലെ ബീദർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.(Bengaluru Woman Forced Into Prostitution By In-Laws, Died By Suicide)
ബീദർ ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീൽ...
ബെംഗളൂരു: സ്വർണ്ണവില വർദ്ധിക്കുന്നതിനിടെ ബെംഗളൂരു നഗരത്തിൽ മോഷണസംഘങ്ങളുടെ വിളയാട്ടം. നെലമംഗലയിൽ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. ഹസ്കൂർ സ്വദേശിനി ജ്യോതി (45) ആണ് മരിച്ചത്. ഇവരുടെ എട്ടര പവൻ തൂക്കം വരുന്ന താലിമാല മോഷ്ടാക്കൾ കവർന്നു.(Woman dies tragically after gang robbed her gold chain in...
അബുദാബി: പശ്ചിമേഷ്യൻ മേഖലയിലെ പ്രതിരോധ നയതന്ത്ര നീക്കങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ വർഷം ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്ഥാൻ സൈന്യം സൗദി അറേബ്യയിലെത്തി. അതേസമയം, ഇന്ത്യൻ...