ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം സിനാൻ ജലീൽ വിടവാങ്ങി (Sinan Jaleel Death). തൃശൂർ ചേറ്റുവ ജി.എം.യു.പി സ്കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ–ശുഹൈബ ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10.45-ഓടെ ദേശീയപാത 66-ൽ ചേറ്റുവ ജി.എം.യു.പി സ്കൂളിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...