ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ കൗമാരക്കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൂർണ്ണമായി കത്തിച്ചു കളഞ്ഞു (Gwalior minor girl gang rape murder Madhya Pradesh). രാജ്യത്തെ ഞെട്ടിച്ച ഈ ക്രൂരകൃത്യത്തിന് ഇരയായ പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ ഗുപ്തേശ്വർ മലനിരകളിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്.
പോലീസ് നൽകുന്ന...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിന് സമീപമുള്ള സെലാകുയിയിൽ യുവതിക്ക് നേരെ ഭർതൃവീട്ടുകാരുടെ അതിക്രൂരവും മൃഗീയവുമായ ഗാർഹിക പീഡനം (Dehradun Selakui domestic violence case). ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ പത്ത് മാസത്തോളമാണ് വീടിനുള്ളിലെ ഒരു മുറിയിലും ടോയ്‌ലറ്റിലുമായി മാറിമാറി പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചത്. ഈ ക്രൂരത നടന്ന കാലയളവിലത്രയും പട്ടിണിക്കിടാതിരിക്കാൻ വെറും ചോറും പച്ച ഉള്ളിയും...
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച കേസിൽ പുതിയ നീക്കങ്ങൾ. താൻ മുൻകൂർ ജാമ്യാപേക്ഷ പിൻവലിക്കാനും പോലീസിന് മുന്നിൽ കീഴടങ്ങാനും തയ്യാറാണെന്ന് ഭർത്താവ് സമർത്ഥ് സിംഗ് വെള്ളിയാഴ്ച മധ്യപ്രദേശ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, താൻ കീഴടങ്ങുന്ന ദിവസം തന്നെ വിചാരണ കോടതി തന്റെ ജാമ്യാപേക്ഷ പരിഗണിച്ചു തീർപ്പാക്കണമെന്ന നിബന്ധനയും ഇയാൾ...
കൊച്ചി: ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പ്രതികരിച്ചതിനെ തുടർന്ന് സൈബർ ആക്രമണം നേരിട്ട നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ പിന്തുണച്ച് സംവിധായകനും മുൻ...