Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

Narendra Modi Giorgia Meloni meeting

‘വെൽകം ടു റോം, മൈ ഫ്രണ്ട്’: ഇറ്റലിയിൽ മോദി-മെലോണി കൂടിക്കാഴ്ച ഇന്ന്; മാർപാപ്പയുമായുള്ള ചർച്ച അജണ്ടയിലില്ലെന്ന് സൂചന | PM Modi Italy Visit

റോം: അഞ്ച് രാജ്യങ്ങളുടെ വിദേശ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റോമിൽ വൻ വരവേൽപ്പ്. എന്നാൽ, നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്ന വത്തിക്കാനിലെ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ അജണ്ടയിലില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇറ്റലിയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് മാത്രമാണ് ഈ സന്ദർശനത്തിൽ മുൻഗണന നൽകുന്നത്.(PM Modi Italy...

ഇന്തോ-മെഡിറ്ററേനിയൻ സൗഹൃദം പുതുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ: വൻ സ്വീകരണം, മാർപ്പാപ്പയെ സന്ദർശിച്ചേക്കും | PM Modi Arrives In Rome

റോം: യു.എ.ഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനങ്ങൾ വിജയകരമായി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. റോമിലെത്തിയ പ്രധാനമന്ത്രിയെ ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനി നേരിട്ടെത്തി സ്വീകരിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇറ്റാലിയൻ ഉഭയകക്ഷി സന്ദർശനമാണിത് എന്ന പ്രത്യേകതയുമുണ്ട്.(PM Modi Arrives In...
- Advertisement -spot_img

Latest News

‘എത്ര പ്രവർത്തിച്ചാലും കൂടുതൽ കല്ലേറ് കിട്ടുന്ന വകുപ്പ്’: ആരോഗ്യമേഖലയിലെ വെല്ലുവിളികൾ തുറന്നുപറഞ്ഞ് മന്ത്രി K മുരളീധരൻ | Health Minister K Muraleedharan

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് നേരിടുന്ന വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി മന്ത്രി കെ. മുരളീധരൻ. കോഴിക്കോട് 'കായകൽപ്പം' ജനസമ്പർക്ക പരിപാടിക്കെത്തിയ മന്ത്രി, ആരോഗ്യ വകുപ്പിനെതിരെ ഉയരുന്ന...
- Advertisement -spot_img